കുഞ്ചാക്കോ ബോബന് സർക്കാർ ജോലിയോ? കർണാടകത്തിൽ പോസ്റ്റ്മാനായി താരം
കർണാടകയിലെ സ്‌കൂൾ പാഠപുസ്തകത്തിൽ നൽകിയ പോസ്റ്റ്മാന്റെ ചിത്രം കണ്ട് അമ്പരന്ന് നടൻ കുഞ്ചാക്കോ ബോബൻ. പോലീസ്, ടീച്ചർ, ടിക്കറ്റ് ചെക്കർ, നേഴ്‌സ്, ഡ്രൈവർ തുടങ്ങിയ ജോലികൾ പരിചയപ്പെടുത്തുന്ന ...