‘പോയാൽ പിന്നെ തിരികെ വരില്ല; ഇന്ത്യയിലുമുണ്ട് ഒരു ”ബർമൂഡ ട്രയാങ്കിൾ”
അതിസുന്ദരം എന്നാൽ നിഗൂഢത ഒളിപ്പിച്ച് വെക്കുന്നതുമായ ഒരു പ്രതിഭാസമാണ് പ്രകൃതി. പർവ്വതങ്ങളും താഴ് വാരങ്ങളും നദികളുമൊക്കെ കൊണ്ട് സമ്പദ്സമൃദ്ധമാണെങ്കിലും ഇവിടെ ഒളിഞ്ഞുകിടക്കുന്ന ആപത്തുകളും പ്രവചരിക്കുന്ന അവിശ്വസനീയമായ വാർത്തകളും ...