കോവിഡാനന്തര ലക്ഷണങ്ങള്‍; 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്
ഡെന്മാര്ക്ക്: ലോകത്ത് കോവിഡാനന്തര അണുബാധ 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ആനുകാലിക പ്രസിദ്ധീകരണമായ ലാന്‍സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെന്മാര്ക്കില് പതിനാലു വയസ്സുവരെയുള്ള കുട്ടികളിലാണ് പഠനം ...