ഉരുൾപ്പൊട്ടലും, പ്രളയവും നാശം വിതച്ച പ്രദേശങ്ങളിൽ സേവന നിരതരായി വീണ്ടും സേവാഭാരതി
കോട്ടയം: ശക്തമായ മഴയിൽ ദുരന്തം വിതച്ച പ്രദേശങ്ങളിൽ കർമ്മ നിരതരായി വീണ്ടും സേവാഭാരതി പ്രവർത്തകർ. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രളയം നാശം വിതച്ച പ്രദേശങ്ങളിൽ സേവാഭാരതി ...