കൊറോണ വാക്‌സിൻ എടുക്കുന്നതിനെതിരെ പ്രചാരണം നടത്തി ; ശേഷം രഹസ്യമായി രാഹുൽ ഗാന്ധി വാക്‌സിൻ എടുത്തു ; അമിത്ഷാ
ഗാന്ധിനഗർ : കൊറോണ വാക്‌സിൻ എടുക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. എന്നാൽ ഇതേ രാഹുൽ വാക്സിൻ എടുത്തിരുന്നതായും ...