സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് ; സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തത് ;മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി
കോഴിക്കോട് : സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹർജി നൽകി സർക്കാർ. കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നിയമവിരുദ്ധമാണ്.പരാമർശങ്ങൾ ഇരയുടെ ഭരണഘടനാപരമായ ...