മഹാരാഷ്‌ട്രയിൽ 75,000 കോടി രൂപയുടെ പദ്ധതികൾ; ഗോവയിൽ മോപ അന്താരാഷ്‌ട്ര വിമാനത്താവളം; വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും
ഡൽഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്പൂരിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ്, നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം, ...