ബ്രാഞ്ച് സമ്മേളനങ്ങൾക്ക് പൊതിച്ചോർ മതിയെന്ന് സിപിഎം: സമ്മാനങ്ങൾ വേണ്ട; ആർഭാടം ഒഴിവാക്കണമെന്നും പാർട്ടി നിർദേശം
തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങൾ ആർഭാടരഹിതമായി നടത്തണമെന്ന നിർദേശവുമായി സിപിഎം. സമ്മേളനത്തിന്റെ പ്രചാരണ പരിപാടികളിലും ഭക്ഷണത്തിലുമെല്ലാം ആർഭാടങ്ങൾ ഒഴിവാക്കണമെന്നാണ് പാർട്ടിയുടെ കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മറ്റി നിർദ്ദേശം നൽകിയത്. ചില ...