ldf - Janam TV

Tag: ldf

ഇന്ത്യയിൽ ബി ജെ പി ഭരണം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ ; അവസരം വരുമ്പോൾ ഇടതുപക്ഷം ശക്തരാകും; കേന്ദ്ര ഭരണത്തിനെതിരെ ആഞ്ഞടിക്കുമെന്നും ഇപി

ഇന്ത്യയിൽ ബി ജെ പി ഭരണം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ ; അവസരം വരുമ്പോൾ ഇടതുപക്ഷം ശക്തരാകും; കേന്ദ്ര ഭരണത്തിനെതിരെ ആഞ്ഞടിക്കുമെന്നും ഇപി

തിരുവനന്തപുരം : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതൽ ശക്തമാകും. എൽഡിഎഫ് ജനപിന്തുണയുള്ള ...

‘നമോ നമസ്‌തേ’ ഗാനം വിട്ടൊരു കളിയില്ല; പാർട്ടി കോൺഗ്രസിലും ആലപിച്ചു; വിപ്ലവ ഗാനങ്ങൾക്ക് വിട പറയുകയാണോ സിപിഎം

‘നമോ നമസ്‌തേ’ ഗാനം വിട്ടൊരു കളിയില്ല; പാർട്ടി കോൺഗ്രസിലും ആലപിച്ചു; വിപ്ലവ ഗാനങ്ങൾക്ക് വിട പറയുകയാണോ സിപിഎം

കണ്ണൂർ: പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിലും നമോ നമസ്‌തേ പതാക ഗാനം ആലപിച്ച് സിപിഎം. കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിന്റെ സമ്മേളന വേദിയിലാണ് നമോ നമസ്‌തേ ...

”ഞങ്ങളില്ല”; രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ബഹിഷ്‌കരിച്ച് യുഡിഎഫ്

”ഞങ്ങളില്ല”; രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ബഹിഷ്‌കരിച്ച് യുഡിഎഫ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്‌കരിക്കും. കണ്ണൂരിൽ നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള ...

യുഡിഎഫ് വേദികളിൽ പതിവായി തഴയുന്നു; ഒരു നേതാവിന് മാത്രം തന്നോട് പ്രശ്‌നം; മാണി സി കാപ്പൻ

യുഡിഎഫ് വേദികളിൽ പതിവായി തഴയുന്നു; ഒരു നേതാവിന് മാത്രം തന്നോട് പ്രശ്‌നം; മാണി സി കാപ്പൻ

കോട്ടയം: യുഡിഎഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി കാപ്പൻ എംഎൽഎ. മുന്നണിയുമായി പ്രശ്‌നങ്ങളില്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്‌നമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുട്ടിൽ ...

ചാർജ് വർദ്ധിപ്പിക്കാൻ ധാരണ; സ്വകാര്യ ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കും; തീരുമാനത്തിന് ഇടതുമുന്നണി യോഗത്തിൽ അഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതു മുന്നണി യോഗം അംഗീകാരം നൽകി. മിനിമം ചാർജ് 10 രൂപ ആക്കാനാണ് തീരുമാനം. ഉച്ചയോടെയാണ് വിഷയം ചർച്ച ...

ക്യൂബയിൽ നിന്നുള്ള വാക്സിൻ വേണ്ട , പകരം കെഎസ്ഡിപിയില്‍ ഡിആർഡിഒ വികസിപ്പിച്ച മരുന്ന് നിര്‍മ്മിക്കാന്‍ നടപടി വേണം

കെ ഫോൺ പദ്ധതിയുടെ മറവിൽ നടക്കുന്നത് വൻകൊളള; പണം പോകുന്നത് ഉപകരാർ സംഘടിപ്പിച്ച സ്വകാര്യ കമ്പനിക്ക്

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുടെ മറവിൽ സിപിഎമ്മും ഊരാളുങ്കൽ സൊസൈറ്റിയും കോടികളുടെ അഴിമിതി നടത്തുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. ഇതിനായി കരാർ വ്യവസ്ഥകൾ സർക്കാർ അട്ടിമറിച്ചു. ...

കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് പോകുന്നില്ല; വാര്‍ത്താ അടിസ്ഥാന രഹിതമെന്ന് പാര്‍ട്ടി

25 വർഷത്തെ വികസന പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുമെന്ന് കോടിയേരി; കേന്ദ്രത്തിന്റെ പാത പിന്തുടരുകയാണോയെന്ന് സോഷ്യൽ മീഡിയ; പാർട്ടിക്കകത്ത് വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതായെന്നും കോടിയേരി

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും സിപിഎമ്മിന്റെ ആശയസംഹിതയിൽ ഉറച്ചു ...

കൊല്ലത്ത് കെ റെയിൽ വിശദീകരിക്കാൻ എത്തിയ മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ അടക്കമുളള നാട്ടുകാർ; വിശദീകരിക്കാതെ മടങ്ങി

കൊല്ലത്ത് കെ റെയിൽ വിശദീകരിക്കാൻ എത്തിയ മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ അടക്കമുളള നാട്ടുകാർ; വിശദീകരിക്കാതെ മടങ്ങി

കൊല്ലം: കൊട്ടിയത്ത് കെ- റെയിൽ പദ്ധതി വിശദീകരിക്കാൻ എത്തിയ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജെ മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകൾ അടക്കമുളളവരാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. കെ ...

‘നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, കറവ വറ്റിയോ ചാച്ചി’: ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന അങ്ങയുടെ അനുയായികൾ നടത്തുന്ന അധിക്ഷേപങ്ങളാണ്: മുഖ്യമന്ത്രിയോട് അരിത ബാബു

‘നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, കറവ വറ്റിയോ ചാച്ചി’: ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന അങ്ങയുടെ അനുയായികൾ നടത്തുന്ന അധിക്ഷേപങ്ങളാണ്: മുഖ്യമന്ത്രിയോട് അരിത ബാബു

തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി കത്തെഴുതി കായംകുളം നിയമസഭാ മണ്ഡസത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ...

കെ-റെയിൽ: അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടുന്നു;കിട്ടാവുന്ന സൗകര്യങ്ങൾ തേടി പിടിച്ച് പട്ടുമെത്തയിൽ കിടന്നുറങ്ങുന്നു; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രന്റെ മകൻ

കണ്ണൂർ: ആരെതിർത്താലും കെ-റെയിൽ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും എൽഡിഎഫ് നേതാക്കളുടെയും ആവർത്തിച്ചുള്ള പ്രസ്താവനയ്ക്കിടെ പദ്ധതിയ്‌ക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. തന്റെ ...

ചിന്നക്കലാലിൽ എൽഡിഎഫ് അവിശ്വാസം പാസായി; ഒരാഴ്ചക്കിടെ യുഡിഎഫിന് ഇടുക്കിയിൽ രണ്ടാമത്തെ പഞ്ചായത്തും നഷ്ടം

ചിന്നക്കലാലിൽ എൽഡിഎഫ് അവിശ്വാസം പാസായി; ഒരാഴ്ചക്കിടെ യുഡിഎഫിന് ഇടുക്കിയിൽ രണ്ടാമത്തെ പഞ്ചായത്തും നഷ്ടം

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെ ലഭിച്ച ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. പഞ്ചായത്തിൽ ...

കൂറ് മാറിയ യുഡിഎഫ് അംഗങ്ങൾക്ക് എൽഡിഎഫ് പിന്തുണ; മൂന്നാറിൽ കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്; സംഘർഷാവസ്ഥ

കൂറ് മാറിയ യുഡിഎഫ് അംഗങ്ങൾക്ക് എൽഡിഎഫ് പിന്തുണ; മൂന്നാറിൽ കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്; സംഘർഷാവസ്ഥ

മൂന്നാർ: മൂന്നാറിൽ കോൺഗ്രസ് ഓഫീസിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച്. മാർച്ച് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. കോൺഗ്രസിൽ നിന്ന് കൂറുമാറി അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ...

വീട്ടുകരം വെട്ടിപ്പ്; തിരുവനന്തപുരം കോർപ്പറേഷനിലെ സമരത്തിന് പിന്തുണയുമായി തൃശൂരിലെ ബിജെപി കൗൺസിലർമാരും; കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ധർണ നടത്തി

വീട്ടുകരം വെട്ടിപ്പ്; തിരുവനന്തപുരം കോർപ്പറേഷനിലെ സമരത്തിന് പിന്തുണയുമായി തൃശൂരിലെ ബിജെപി കൗൺസിലർമാരും; കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ധർണ നടത്തി

തൃശൂർ: വീട്ടുകരം വെട്ടിപ്പ് നടത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി തൃശൂരിലെ കൗൺസിലർമാരും. തൃശൂർ കോർപ്പറേഷനിലെ ബിജെപി ...

ഈരാറ്റുപേട്ട നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്

ഈരാറ്റുപേട്ട നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്

ഈരാറ്റുപേട്ട; ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് നേരത്തെ യുഡിഎഫ് ഭരണം ത്രിശങ്കുവിലായത്. യുഡിഎഫിലെ സുഹ്‌റ അബ്ദുൽ ...

ഉമ്മൻചാണ്ടിയെ കൊണ്ടുവരുന്നത് വർഗ്ഗീയത ശക്തിപ്പെടുത്താൻ; കോൺഗ്രസ് തെറ്റുകൾ തിരുത്തണമെന്ന് എ.വിജയരാഘവൻ

കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കണം; സിപിഎമ്മിന്റെ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം : ഭാരത് ബന്ദിനോട് അനുബന്ധിച്ച്  തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താൽ വിജയകരമാക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബിജെപി സർക്കാർകൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടത്തുന്ന ...

ഞാൻ എൽഡിഎഫ് മെമ്പറാണ് എന്നാലും താങ്കളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്; സുരേഷ് ഗോപിയെ അഭിനന്ദിച്ച് സിപിഐ പഞ്ചായത്ത് അംഗം

ഞാൻ എൽഡിഎഫ് മെമ്പറാണ് എന്നാലും താങ്കളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്; സുരേഷ് ഗോപിയെ അഭിനന്ദിച്ച് സിപിഐ പഞ്ചായത്ത് അംഗം

തിരുവനന്തപുരം : ബിജെപി എംപി സുരേഷ് ഗോപിയെ പ്രശംസിച്ച് എൽഡിഎഫ് വാർഡ് മെമ്പർ. നെടുങ്കണ്ടം പഞ്ചായത്തിലെ വാർഡ് മെമ്പറായ അജീഷ് ആണ് പ്രശംസയുമായി രംഗത്ത് എത്തിയത്. സമൂഹമാദ്ധ്യമത്തിൽ ...

മാസ്റ്റർ പ്ലാനിനെ ചൊല്ലി തർക്കം ;തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിൽ എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾ തമ്മിൽ തല്ലി

മാസ്റ്റർ പ്ലാനിനെ ചൊല്ലി തർക്കം ;തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിൽ എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾ തമ്മിൽ തല്ലി

തൃശ്ശൂർ : മുനിസിപ്പൽ കോർപ്പറേഷനിൽ എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾ തമ്മിൽ തല്ലി. കോർപ്പറേഷനിലെ മാസ്റ്റർപ്ലാൻ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. മാസ്റ്റർ പ്ലാൻ നടത്തിപ്പുമായി ...

മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഒരാൾക്ക് പരിക്ക്, ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചാരണ വാഹനം ആക്രമിച്ചു

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; എൽ ഡി എഫ് 8, യു ഡി എഫ് 7

തിരുവനന്തപുരം : 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് എട്ടിടത്തും യു. ഡി. എഫ് ഏഴിടത്തും വിജയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

സോളാറും ബാർകോഴയും മറന്ന് ജോസ് കെ മാണിയെ കൂടെ കൂട്ടി ; കോട്ടയത്ത് എൽ.ഡി.എഫ് മുന്നേറ്റം

സോളാറും ബാർകോഴയും മറന്ന് ജോസ് കെ മാണിയെ കൂടെ കൂട്ടി ; കോട്ടയത്ത് എൽ.ഡി.എഫ് മുന്നേറ്റം

കോട്ടയം : സോളാറും ബാർ കോഴയും ബജറ്റ് അവതരണത്തിലെ നിയമ സഭ യുദ്ധവുമെല്ലാം മറന്ന് ജോസ് കെ മാണി വിഭാഗത്തെ കൂടെ കൂട്ടിയത് കോട്ടയത്ത് എൽ.ഡി.എഫിന് തുണയാകുന്നു. ...

നിയന്ത്രണങ്ങൾക്കുളളിലും ആവേശപ്പൂരമായി കൊട്ടിക്കലാശം; അവസാന ദിനത്തിലും ആവേശമായി നേതാക്കൾ; ഇനി നിശബ്ദ പ്രചാരണം

നിയന്ത്രണങ്ങൾക്കുളളിലും ആവേശപ്പൂരമായി കൊട്ടിക്കലാശം; അവസാന ദിനത്തിലും ആവേശമായി നേതാക്കൾ; ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടായിരുന്നെങ്കിലും മിക്കയിടത്തും പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലേക്ക് വഴിമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി; അമ്പലപ്പുഴ എൽഡിഫ് സ്ഥാനാർത്ഥിയ്‌ക്കെതിരെ പോലീസ് കേസ്

നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി; അമ്പലപ്പുഴ എൽഡിഫ് സ്ഥാനാർത്ഥിയ്‌ക്കെതിരെ പോലീസ് കേസ്

അമ്പലപ്പുഴ: അമ്പലപ്പുഴ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാലാണ് കേസെടുത്തത്. യുഡിഎഫിന്റെ പരാതിയിലാണ് എച്ച് സലാമിനെതിരെ ...

‘പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ ‘മതം പറഞ്ഞ് വോട്ട്​ തേടി പിവി അൻവർ ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ ‘മതം പറഞ്ഞ് വോട്ട്​ തേടി പിവി അൻവർ ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മലപ്പുറം : ഇടതുസ്​ഥാനാർത്ഥിക്ക്​ വേണ്ടി മതവികാരം ഇളക്കിവിട്ട്​ വോട്ട്​ ചോദിച്ച ഇടത്​ എംഎൽഎ പിവി അൻവറി​ന്റെ പ്രസംഗം വിവാദമാകുന്നു. നഗരസഭയിലെ 9-)0 വാർഡായ ചന്തക്കുന്നിലെ ഇടത്​ സ്വതന്ത്ര ...

ദാരിദ്ര്യമാണ് ; സർക്കാരിന്റെ വാർഷികാഘോഷത്തിന് പോലും 16 കോടിയേയുള്ളൂ, അതിൽ കൂടരുത്

10 ലക്ഷം പേർക്ക് ജോലി , എല്ലാ വീടുകളിലും ഇന്റർനെറ്റ് ; എല്ലാം ശരിയാക്കാമെന്ന വാഗ്ദാനവുമായി എൽ.ഡി.എഫ് പ്രകടന പത്രിക

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം. പ്രകടന ...

സി.ബി.ഐയെ കയറൂരിവിടില്ലെന്ന് എൽ.ഡി.എഫ്

സി.ബി.ഐയെ കയറൂരിവിടില്ലെന്ന് എൽ.ഡി.എഫ്

തിരുവനന്തപുരം : സി.ബി.ഐയെ കയറൂരിവിടില്ലെന്ന് എൽ.ഡി.എഫ്. പിണറായി സർക്കാരിനെതിരായ അന്വേഷണത്തെ എതിര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങളെ തടയുന്നെന്നും എൽ.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ...

Page 4 of 4 1 3 4