വാട്ടർ അതോറിറ്റിയുടെ കുഴിയിലേക്ക് കാർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
തൃശൂർ: പെരുമ്പിലാവിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു അപകടം സംഭവിച്ചത്. കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാഗ്യംകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്....