ഐപിഎൽ 2022 : ഇന്ന് രണ്ടു പോരാട്ടം; പുറത്തായ ചെന്നൈ ഗുജറാത്തിനേയും പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ലക്നൗവിനെതിരേയും
മുംബൈ:ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ടൂർണ്ണമെന്റിൽ നിന്ന് പുറത്തായ ചെന്നൈ സൂപ്പർ കിംഗ്സ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിനെ നേരിടുമ്പോൾ രണ്ടാം പോരാട്ടത്തിൽ രണ്ടാം ...