നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം ‘ലോഡിംഗ്’; ഓടിച്ച മകനും അമ്മയ്ക്കുമെതിരെ നടപടി
നമ്പർ പ്ലേറ്റ് അഴിച്ചുവെച്ചും അതിന്റെ മുകളിൽ തുണി കെട്ടിയുമൊക്കെ നിരത്തിലൂടെ ബൈക്കുകളിൽ പായുന്നവർ ഏറെയാണ്. എന്നാൽ കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നയാബസാറിൽനിന്ന് ഒരു ബൈക്കുകാരനെ പോലീസ് പിടിച്ചപ്പോൾ നമ്പർ ...