സുവർണ കേരളം ലോട്ടറിയിലെ സനാതനധർമ്മ അവഹേളനം; സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പ്; മുഖ്യമന്ത്രിക്ക് അനങ്ങാപാറ നയമെന്ന് ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിലെ സനാതനധർമ്മ അവഹേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് ഹിന്ദു ഐക്യവേദി. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും അനങ്ങാപാറ നയം സികരിക്കുന്നുവെന്നും ഹിന്ദു ...






















