കുടിയേറ്റക്കാരാൽ പൊറുതി മുട്ടി സ്വീഡൻ; ഖുറാൻ കത്തിച്ചതിലും കലാപം; സ്വീഡിഷ് സമൂഹവുമായി സമന്വയിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി ഭരണകൂടം
സ്റ്റോക്ക്ഹോം: കുടിയേറ്റക്കാരെ സമന്വയിപ്പിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്ന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ. രാജ്യത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ എത്തിച്ചേർന്ന കുടിയേറ്റക്കാരെ സ്വീഡന്റെ രീതികളോടും സംസ്കാരത്തോടുമായി സമന്വയിപ്പിക്കുന്നതിൽ പരാജയം ...