18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിച്ചു; നിർദ്ദേശം പുറത്തിറക്കി മഹാരാഷ്‌ട്രയിലെ ഗ്രാമസഭ; ഗെയിമുകൾക്കും അശ്ലീല സൈറ്റുകൾക്കും അടിമകളാകുന്നുവെന്നും വിശദീകരണം
മുംബൈ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കി ഒരു ഗ്രാമസഭ. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കുമാണ് ഫോൺ ഉപയോഗിക്കുന്നതിന് മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭ വിലക്ക് ...