രാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്തുന്നതിൽ ഇന്ത്യയുടെ പങ്ക് വലുത്: ഭാരതത്തിനൊപ്പം നിൽക്കുന്നത് സുരക്ഷിത്വത്വം നൽകുന്നു: യുക്രെയ്ൻ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ത്യയ്ക്കുള്ള സ്വാധീനം വളരെ വലുതാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. റഷ്യ- യുക്രെയ്ൻ ബന്ധം തർന്ന സമയത്തുണ്ടായ ഇന്ത്യയുടെ ഇടപെടൽ വളരെ നിർണായകമായിരുന്നുവെന്നും...