മലയാളത്തിന്റെ നായകനാകാന്‍ മക്കള്‍ സെല്വന് വിജയ് സേതുപതി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പ്രതീക്ഷയോടെ ആരാധകര്‍
വത്യസ്തമായ ശൈലികൊണ്ട് ആരാധക ഹൃദയം കവര്‍ന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതി മലയാള സിനിമയില്‍ നായക വേഷത്തില്‍ എത്തുന്നു. ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന 19(1)എ എന്ന ...