മലയാളിയെ കുടിപ്പിച്ച് കിടത്താൻ മലബാർ ബ്രാണ്ടി; ഓണത്തിന് വിപണിയിലെത്തും
പാലക്കാട് : സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. ബ്രാണ്ടി ഉത്പാദനത്തിന് ആവശ്യമായ നിർമാണ നടപടികൾ ആരംഭിച്ചു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിലാണ് ...