മലേഷ്യൻ മാസ്റ്റേഴ്സ്: സിന്ധു പുറത്ത്; പ്രണോയ് സെമിയിൽ
ക്വാലാലംപൂർ; മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ വനിതാ താരം പി.വി.സിന്ധു ക്വാർട്ടറിൽ പുറത്തായപ്പോൾ മലയാളി താരം എച്ച്.എസ്.പ്രണോയ് സെമിയിലേക്ക് കടന്നു. ഒളിമ്പ്യൻ പി.വി.സിന്ധു 13-21,21-12, 12-21നാണ് തായ് സൂ ...