ഝാർഖണ്ഡ് വനത്തിനുള്ളിൽ സ്‌ഫോടക വസ്തു ശേഖരം; 20 കിലോ ഐഇഡി കണ്ടെടുത്ത് സുരക്ഷാ സേന; സഹായത്തിനായി സൈന്യത്തിന്റെ നായ മാലറ്റ്
റാഞ്ചി: ഝാർഖണ്ഡിൽ വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി നിർവീര്യമാക്കി. 20 കിലോ ഭാരം വരുന്ന ഐഇഡിയാണ് സിആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഹസാരിബാഗിലെ വന മേഖലയിൽ നടത്തിയ ...