malayalam varthakal - Janam TV

Tag: malayalam varthakal

കെയുആർടിസി ബസിനകത്ത് വീണ് യാത്രക്കാരന് പരിക്ക് ; ഡ്രൈവർ അറസ്റ്റിൽ

കെയുആർടിസി ബസിനകത്ത് വീണ് യാത്രക്കാരന് പരിക്ക് ; ഡ്രൈവർ അറസ്റ്റിൽ

  തൃശൂർ : കെയുആർടിസിയുടെ ലോഫ്‌ളോർ ബസിനകത്ത് വീണ് യാത്രക്കാരന് പരിക്ക്. വാടാനാംകുറിശ്ശി കാരക്കാട് സ്വദേശി അലിക്കാണ് പരിക്കേറ്റത്.യാത്രയ്ക്കിടെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് അലിയുടെ ...

വിഴിഞ്ഞം സംഘർഷം ; കെഎസ്ആർടിസി ബസുകൾ ആക്രമിച്ച 50 പേർക്കെതിരെ കേസ് ; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി

വിഴിഞ്ഞം സംഘർഷം ; അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണം ; സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു . കലാപസമാന സാഹചര്യം നേരിടാൻ സജ്ജരാകാൻ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നിർദ്ദേശം. അടുത്ത രണ്ടാഴ്ചത്തേക്കാണ് ...

വിഴിഞ്ഞത്ത് 2023 ൽ കപ്പലടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ; തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ലെന്ന് വി. അബ്ദുറഹിമാൻ

വിഴിഞ്ഞത്ത് 2023 ൽ കപ്പലടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ; തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ലെന്ന് വി. അബ്ദുറഹിമാൻ

തിരുവനന്തപുരം : 2023 സെപ്തംബറിൽ വിഴിഞ്ഞത്ത് ആദ്യകപ്പൽ അടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 400 മീറ്റർ ബർത്ത് പൂർത്തിയാക്കിയാകും ആദ്യ കപ്പൽ എത്തിക്കുക. പാരിസ്ഥിതിക ആഘാതം ഏറ്റവും ...

കരിപ്പൂരിൽ വൻ സ്വർണവേട്ട ; സ്വർണ്ണക്കടത്തിൽ പിടിയിലായവരിൽ ഉംറ തീർത്ഥാടകനും

കരിപ്പൂരിൽ വൻ സ്വർണവേട്ട ; സ്വർണ്ണക്കടത്തിൽ പിടിയിലായവരിൽ ഉംറ തീർത്ഥാടകനും

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട . ഉംറ തീർത്ഥാടകൻ ഉൾപ്പടെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ടരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടി.കസർകോഡ് ,കോഴിക്കോട് ,മലപ്പുറം ...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ; രാത്രി വിലക്കിനെതിരെ തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ; രാത്രി വിലക്കിനെതിരെ തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

തൃശൂർ : കോഴിക്കോട് മെഡിക്കൽ കോളേജിന് പിന്നാലെ രാത്രി വിലക്കിനെതിരെ തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പേരിലാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. ...

പഴക്കം മൂന്ന് ദിവസം ; തെരുവുനായ്‌ക്കൾ കടിച്ച് കീറി ; നവജാത ശിശുവിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

പഴക്കം മൂന്ന് ദിവസം ; തെരുവുനായ്‌ക്കൾ കടിച്ച് കീറി ; നവജാത ശിശുവിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : തിരൂർ കന്മനം ചീനക്കലിൽ നവജാത ശിശുവിനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശവാസിയായ ...

സർക്കാർ മാളത്തിലൊളിക്കുന്നു ; ശബരിമലയിൽ ഭക്തരെ നേരിടാൻ ഒരുക്കിയ സന്നാഹങ്ങൾ വിഴിഞ്ഞത്ത് എവിടെ  ; വി. മുരളീധരൻ

സർക്കാർ മാളത്തിലൊളിക്കുന്നു ; ശബരിമലയിൽ ഭക്തരെ നേരിടാൻ ഒരുക്കിയ സന്നാഹങ്ങൾ വിഴിഞ്ഞത്ത് എവിടെ  ; വി. മുരളീധരൻ

തിരുവനന്തപുരം : ശബരിമലയിൽ ഭക്തരെ നേരിടാൻ ഒരുക്കിയ പത്തിലൊന്ന് ക്രമീകരണം വിഴിഞ്ഞത്ത് സർക്കാർ നടത്തിയില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. സർക്കാർ മാളത്തിലൊളിക്കുന്നു. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥ. ...

വിഴിഞ്ഞം സംഘർഷം ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ ; സമരം ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത

വിഴിഞ്ഞം സംഘർഷം ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ ; സമരം ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരു പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനാണ് അറസ്റ്റിലായത്. വിഴിഞ്ഞം പോലീസാണ് ഇയാളെ പിടികൂടിയത്. സംഘർഷത്തിൽ വൈദികർ ...

വിപണി വില 3 ലക്ഷം ; നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചു ; 3 മൊത്ത കച്ചവടക്കാർ അറസ്റ്റിൽ

വിപണി വില 3 ലക്ഷം ; നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചു ; 3 മൊത്ത കച്ചവടക്കാർ അറസ്റ്റിൽ

ഇടുക്കി : 3 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി 3 മൊത്ത കച്ചവടക്കാർ അറസ്റ്റിൽ. രാജാക്കാട് സ്വദേശി സുമേഷ് എറണാകുളം സ്വദേശികളായ നാദിർഷ പോഞ്ഞാശേരി മരത്താൻതോട്ടത്തിൽ ...

കോടതിയിൽ ഒളിച്ച് കളിക്കരുത് ; വിദ്യാർത്ഥികളെ കുറിച്ചാണ് ആശങ്ക ; വിസി നിയമനത്തിനുള്ള സെനറ്റിന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഹൈക്കോടതി

റേഷൻ വ്യാപാരികളുടെ കമ്മീഷൻ ; ഡിസംബർ 23 ന് മുൻപ് നൽകണമെന്ന് ഹൈക്കോടതി

എറണാകുളം : റേഷൻ വ്യാപാരികളുടെ കമ്മീഷൻ അടുത്ത മാസം 23 ന് മുൻപ് നൽകണമെന്ന് ഹൈക്കോടതി . സിവിൽ സപ്ലൈസ് സെക്രട്ടറിക്കും, കമ്മീഷണർക്കുമാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി ...

ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ 3 യുവാക്കൾ പിടിയിൽ; പിടികൂടിയത് 10 കിലോ

ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ 3 യുവാക്കൾ പിടിയിൽ; പിടികൂടിയത് 10 കിലോ

തൃശ്ശൂർ: വിശാഖപ്പട്ടണത്ത് നിന്ന് ചെന്നൈ - തിരുവനന്തപുരം മെയിലിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. നെയ്യാറ്റിൻകര വെള്ളറട നാടാ൪കോണ൦  സ്വദേശികളായ ബിജോയ് (25), ...

വിഴിഞ്ഞം സമരം ; കമ്പികളും കല്ലുകളും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ ; മുല്ലൂർ വാർഡ് മെമ്പർക്ക് കല്ലേറിൽ പരിക്ക്

വിഴിഞ്ഞം സമരം ; കമ്പികളും കല്ലുകളും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ ; മുല്ലൂർ വാർഡ് മെമ്പർക്ക് കല്ലേറിൽ പരിക്ക്

തിരുവനന്തപുരം : വിഴിഞ്ഞത്ത് നിർമ്മാണ പ്രവൃത്തികൾ പുനരാംഭിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിൽ കയ്യാങ്കളി. തുറമുഖത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കയ്യേറ്റമുണ്ടായത്. കമ്പികളും കല്ലുകളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു.മുല്ലൂർ വനിതാ വാർഡ് ...

തലശ്ശേരിയിലെ ഇരട്ട കൊലപാതകം ; ലഹരി വില്പന ചോദ്യം ചെയ്തതിനെ തുടർന്ന് ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തലശ്ശേരിയിലെ ഇരട്ട കൊലപാതകം ; ലഹരി വില്പന ചോദ്യം ചെയ്തതിനെ തുടർന്ന് ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ : തലശ്ശേരിയിലെ ഇരട്ട കൊലപാതകം ലഹരി വില്പന ചോദ്യം ചെയ്തതിനെ തുടർന്നെന്ന് റിമാൻഡ് റിപ്പോർട്ട്. കേസിലെ പ്രതി ജാക്സ്സണിന്റെ വാഹനം കഞ്ചാവുണ്ടെന്ന സംശയത്തിൽ പോലീസ് പരിശോധിച്ചിരുന്നു. ...

കണ്ണില്ലാത്ത ക്രൂരത ; വളർത്തുനായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു

കണ്ണില്ലാത്ത ക്രൂരത ; വളർത്തുനായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു

പാലക്കാട് : വളർത്തു നായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് ക്രൂരത. ചിത്രകാരി ദുർഗ്ഗാ മാലതിയുടെ വളർത്തുനായ നക്കുവിന് നേരെയാണ് അക്രമം ഉണ്ടായത്.പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് ...

കോതിയിലെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു ; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ ; കേസെടുത്ത് പോലീസ്

കോതിയിലെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു ; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ ; കേസെടുത്ത് പോലീസ്

കോഴിക്കോട് : കോതിയിലെ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ. മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെയാണ് കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്. ...

കെഎസ്ആർടിസിക്ക് പെട്ടന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകില്ല ;ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരം സ്‌കീം വേണം ; ഹൈക്കോടതി

കെഎസ്ആർടിസിക്ക് പെട്ടന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകില്ല ;ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരം സ്‌കീം വേണം ; ഹൈക്കോടതി

എറണാകുളം : കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കുന്നതിൽ സ്ഥിരമായ സ്‌കീം വേണമെന്ന് ഹൈക്കോടതി.കെഎസ്ആർടിസിക്ക് പെട്ടെന്ന് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്ന് കരുതുന്നില്ല. അതിനാൽ സർക്കാർ സഹായം തുടരേണ്ടതുണ്ടെന്നും ജസ്റ്റിസ് ...

നാഗാലാൻഡിൽ നിന്ന് ലോറി ഡ്രൈവർക്കൊപ്പം കൂടിയത് പെരുമ്പാമ്പ് ; ഒടുവിൽ വന്നെത്തിയത് പട്ടിത്താനം കവലയിൽ

നാഗാലാൻഡിൽ നിന്ന് ലോറി ഡ്രൈവർക്കൊപ്പം കൂടിയത് പെരുമ്പാമ്പ് ; ഒടുവിൽ വന്നെത്തിയത് പട്ടിത്താനം കവലയിൽ

കോട്ടയം : നാഗാലാൻഡിൽ നിന്ന് ലോറിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് വന്നിറങ്ങിയത് കേരളത്തിൽ. കോട്ടയത്തേക്ക് പുറപ്പെട്ട ലോറിയിൽ കയറിക്കൂടി പെരുമ്പാമ്പാണ് പട്ടിത്താനം കവലയിൽ വന്നിറങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ...

ഫ്‌ളാറ്റിൽ മരിച്ച നിലയിൽ ; എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

ഫ്‌ളാറ്റിൽ മരിച്ച നിലയിൽ ; എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ (59) അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.രാവിലെ മുതൽ സതീഷിന്റെ ഫോണിൽ മറുപടിയില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരം ...

മിൽമ പാലിന് ആറ് രൂപ വർദ്ധിക്കും; അടുത്ത മാസം ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ; തൈരിനും വില ഉയരും

മിൽമ പാലിന് ആറ് രൂപ വർദ്ധിക്കും; അടുത്ത മാസം ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ; തൈരിനും വില ഉയരും

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ വർദ്ധിപ്പിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. വില വർദ്ധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി. അടുത്ത മാസം ഒന്ന് മുതൽ ...

യുവമോർച്ച നേതാവിന്റെ വീട്ടിൽ റീത്ത് ; മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് നശിപ്പിച്ചു

യുവമോർച്ച നേതാവിന്റെ വീട്ടിൽ റീത്ത് ; മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് നശിപ്പിച്ചു

കണ്ണൂർ : യുവമോർച്ച നേതാവിന്റെ വീട്ടിൽ റീത്ത് വച്ചതായി പരാതി. കൂത്തുപറമ്പ് യുവമോർച്ച മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കെ. സായൂജിന്റെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെയാണ് വീട്ടു ...

ആഭിചാര കൊലപാതകം ; കൊല്ലപ്പെട്ടത് പത്മയും റോസ്ലിയും ; സ്ഥിരീകരിച്ച് ഡിഎൻഎ ഫലം

ആഭിചാര കൊലപാതകം ; കൊല്ലപ്പെട്ടത് പത്മയും റോസ്ലിയും ; സ്ഥിരീകരിച്ച് ഡിഎൻഎ ഫലം

പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലപാതകത്തിന് ഇരയായത് തമിഴ്‌നാട് സ്വദേശി പത്മയും , കാലടിയിൽ താമസിച്ചിരുന്ന റോസ്ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടന്ന ഡിഎൻഎ പരിശോധനയിലാണ് ...

കത്തിൽ കലഹിച്ച് സിപിഎം ; കത്ത് പുറത്ത് വിട്ടവരെ പാർട്ടി സംരക്ഷിക്കുന്നതായി ഒരു വിഭാഗം; കത്ത് പുറത്തായതിന് പിന്നിൽ കോർപ്പറേഷനിലെ അധികാര വടംവലിയെന്നും സൂചന

കത്തിൽ കലഹിച്ച് സിപിഎം ; കത്ത് പുറത്ത് വിട്ടവരെ പാർട്ടി സംരക്ഷിക്കുന്നതായി ഒരു വിഭാഗം; കത്ത് പുറത്തായതിന് പിന്നിൽ കോർപ്പറേഷനിലെ അധികാര വടംവലിയെന്നും സൂചന

തിരുവനന്തപുരം : കോർപറേഷനിലെ കത്ത് വിവാദത്തിൽ ജില്ലയിലെ സിപിഎമ്മിനുള്ളിൽ കലഹം രൂക്ഷം. കത്ത് പുറത്ത് വിട്ടവരെ പാർട്ടി സംരക്ഷിക്കുന്നതായാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ജില്ല സെക്രട്ടറിയേറ്റ് ...

കത്ത് വിവാദം ; തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ; യോഗത്തിൽ നിന്ന് വിട്ട് നിൽക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ

കത്ത് വിവാദം ; തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ; യോഗത്തിൽ നിന്ന് വിട്ട് നിൽക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം : കത്ത് വിവാദം ചർച്ച ചെയ്യാൻ തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരും. മേയർ ആര്യാ രാജേന്ദ്രനാണ് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്. ബിജെപി ...

വൈദ്യുതി നിരക്ക് വർദ്ധനവ് ഉണ്ടാകില്ല ; പകൽ ഉപയോഗത്തിന് നിരക്ക് കുറഞ്ഞേക്കും ; മന്ത്രി കെ കൃഷ്ണൻ കുട്ടി

വൈദ്യുതി നിരക്ക് വർദ്ധനവ് ഉണ്ടാകില്ല ; പകൽ ഉപയോഗത്തിന് നിരക്ക് കുറഞ്ഞേക്കും ; മന്ത്രി കെ കൃഷ്ണൻ കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. എന്നാൽ ഇപ്പോഴുള്ള നിരക്ക് രീതി മാറും. രാത്രി സമയത്തെ വൈദ്യുതി ...

Page 1 of 9 1 2 9