ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തു; സംവിധാനം ഉപയോഗിച്ച് സഹോദരനായി പ്രചാരണം നടത്തി; ഡി.കെ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി
ബെംഗളൂരു: കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും സഹോദരനുമായ ഡി.കെ.സുരേഷിന് വേണ്ടി വോട്ട്...