കശ്മീരിൽ സർപഞ്ചുകളെ വകവരുത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്കർ ഭീകരർ കൂടി പിടിയിൽ; അറസ്റ്റിലായത് ബാരാമുളളയിൽ സർപഞ്ചിനെ വധിച്ച കേസിലെ പ്രതികളെന്ന് പോലീസ്
ശ്രീനഗർ: കശ്മീരിൽ മൂന്ന് ലഷ്കർ ഭീകരരെക്കൂടി സുരക്ഷാസേന പിടികൂടി. ബാരാമുളളയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. രാഷ്ട്രീയ ബന്ധമുളള ...