മദ്രസയിൽ നിന്നും ഓടിപ്പോകാതിരിക്കാൻ വിദ്യാർത്ഥികളുടെ കാലുകൾ ബന്ധിച്ച് മൗലാന; പോലീസ് എത്തി രക്ഷിച്ചു; പരാതി ഇല്ലെന്ന് രക്ഷിതാക്കൾ
ലക്‌നൗ: മദ്രസയിൽ നിന്നും ഓടിപ്പോകാതിരിക്കാൻ വിദ്യാർത്ഥികളുടെ കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ച് മൗലാന. ലക്‌നൗവിൽ ആണ് സംഭവം. രണ്ട് വിദ്യാർത്ഥികളുടെ കാലിൽ ആണ് മൗലാന ചങ്ങല കൊണ്ട് ബന്ധിച്ചത്. ...