‘ ഈ വിളക്കുകൾ തെളിയിച്ചപ്പോൾ വളരെ സന്തോഷം തോന്നുന്നു ‘ ; ദീപാവലി ആഘോഷിച്ച് നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് ഷെരീഫ്
ഇസ്ലാമാബാദ് : പാകിസ്താനിൽ ദീപാവലി ആഘോഷിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസ് ഷെരീഫ് . ഷഹ്‌റാ-ഇ-ക്വൈദ്-ഇ-അസാമിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ ...