പിന്നിൽ തീ കൊളുത്തി ഓടി വധുവും വരനും: ഷൂട്ട് ചെയ്ത് ക്യാമറമാൻ, വൈറലായി ഫോട്ടോ ഷൂട്ട്
വിവാഹ വീഡിയോയും അതിന് മുൻപുള്ള സേവ് ദ ഡേറ്റും എല്ലാം വ്യത്യസ്തമായി അവതരിപ്പിക്കുന്നവരാണ് പുതിയ തലമുറ. വിവാഹ ഡേറ്റ് തീരുമാനിച്ച അന്ന് മുതൽ എങ്ങനെ കല്യാണം വ്യത്യസ്തമാക്കണം ...