47 അടി നീളമുള്ള കൂറ്റൻ തിമിംഗലം തീരത്തടിഞ്ഞു; വയറ്റിനുള്ളിൽ കൂമ്പാരക്കണക്കിന് പ്ലാസ്റ്റിക്കുകൾ
ന്യൂയോർക്ക്: ഫ്ളോറിഡയുടെ കടൽ തീരത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നും വൻ പ്ലാസ്റ്റിക്ക് ശേഖരം കണ്ടെത്തി. 47 അടി നീളമുള്ള തിമിംഗലമാണ് തീരത്തടിഞ്ഞത്. പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് വയറ്റിനുള്ളിൽ ...