ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. വാശിയേറിയ ...