ഭീതി പടർത്തി അഞ്ചാം പനി; 132 പേർ മരിച്ചു; ആറായിരത്തിലധികം പേർക്ക് രോഗം; കോംഗോയിൽ സാഹചര്യം രൂക്ഷം
ബ്രാസവിൽ: കോംഗോയിൽ അഞ്ചാം പനി രൂക്ഷമായി വ്യാപിക്കുന്നു. ഇതുവരെ 132 പേർ പനി ബാധിച്ച് മരിച്ചതായി റിപ്പബ്ലിക്ക് ഓഫ് കോംഗോ അറിയിച്ചു. രാജ്യത്ത് 6,259 പേർക്ക് നിലവിൽ ...