എംഎം മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക്; നിറത്തിന്റെ കാര്യത്തിൽ താനും അദ്ദേഹവും വലിയ വ്യത്യാസമൊന്നും ഇല്ല; നിലവാരം വിട്ടിട്ടുള്ള ഒരു വിമർശനത്തിനും താൻ തയ്യാറല്ലന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം:ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം മണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി ...