പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിൽ സ്വാഗതമോതി മലയാളികളും;ഇന്ത്യൻ പൗരന്മാരെത്തിയത് വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാജ്യത്ത് എത്തിയാലും വാർത്തയാകുന്നത് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഒത്തുചേരലുകളാണ്. ടോക്കിയോവിലും അത്തരം സംഭവങ്ങളാണ് സ്വീകരണ സമയത്ത് ഏറെ ശ്രദ്ധനേടിയത്. വിമാനത്താവളത്തിൽ പ്രധാന ...