mohanlal - Janam TV

mohanlal

‘എന്റെ ഇച്ചാക്കയ്‌ക്ക്’ പ്രത്യേക സ്‌നേഹവും അഭിനന്ദവും; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

‘എന്റെ ഇച്ചാക്കയ്‌ക്ക്’ പ്രത്യേക സ്‌നേഹവും അഭിനന്ദവും; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. എന്റെ ഇച്ചാക്ക, നിങ്ങളുടെ മമ്മൂട്ടി, മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് ...

മോഹൻലാലും മമ്മൂട്ടിയുമൊക്കെ പൊന്ന്, പുതിയ താരങ്ങളെ നിലയ്‌ക്ക് നിർത്തണമെന്ന് വിനയൻ 

മോഹൻലാലും മമ്മൂട്ടിയുമൊക്കെ പൊന്ന്, പുതിയ താരങ്ങളെ നിലയ്‌ക്ക് നിർത്തണമെന്ന് വിനയൻ 

സിനിമാ നിർമ്മാതാക്കൾ നേരിടുന്നത് കടുത്ത അവഹേളനവും പരിഹാസവുമെന്ന് സംവിധായകൻ വിനയൻ. പുതിയ അഭിനേതാക്കൾ ചെയ്യുന്നത് കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലും പൊന്നാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണ്ട് മോഹൻലാലും ...

ദേവസഭാതലം ടിക് ടോക്കിൽ പാടുന്ന മോഹൻലാൽ; എഐ സാങ്കേതികവിദ്യയിൽ ഡീപ്പ് ഫേക്ക് ചെയ്ത വീഡിയോ വൈറൽ

ദേവസഭാതലം ടിക് ടോക്കിൽ പാടുന്ന മോഹൻലാൽ; എഐ സാങ്കേതികവിദ്യയിൽ ഡീപ്പ് ഫേക്ക് ചെയ്ത വീഡിയോ വൈറൽ

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആണ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിന്റെ മോളിവുഡ് പതിപ്പ് എന്ന പേരിൽ പുറത്തു ...

‘പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവ്, മനുഷ്യസ്‌നേഹി’; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ

‘പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവ്, മനുഷ്യസ്‌നേഹി’; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. 'പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട ...

‘രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു, ഏവർക്കും ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു’: ആശംസകൾ നേർന്ന് മോഹൻലാൽ

‘രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു, ഏവർക്കും ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു’: ആശംസകൾ നേർന്ന് മോഹൻലാൽ

രാമായണമാസ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. ശ്രീരാമന്റെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റെ പോസ്റ്റ് ഇങ്ങനെ : ...

മോഹൻലാലിനൊപ്പം നില്‍ക്കുന്ന ‘രവിക്കുട്ടന്‍’; ഓര്‍മ്മ പങ്കുവച്ച് നടൻ ; ആളെ മനസ്സിലായോ?

മോഹൻലാലിനൊപ്പം നില്‍ക്കുന്ന ‘രവിക്കുട്ടന്‍’; ഓര്‍മ്മ പങ്കുവച്ച് നടൻ ; ആളെ മനസ്സിലായോ?

ബാലതാരമായി മലയാള സിനിമയിൽ എത്തിയ താരമായിരുന്നു ബൈജു സന്തോഷ്. ഇന്ന് മലയാള സിനിമയ്‌ക്ക് മാറ്റി നിർത്താൻ കഴിയാത്ത താരം കൂടിയാണ് ബൈജു. സിനിമയിൽ ഒരു ചെറിയ ഇടവേളയെടുത്തെങ്കിലും ...

‘മാജിക്കല്‍ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ’ ; മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ ; പാരീസില്‍ ഒരു അപ്രതീക്ഷിത സം​ഗമം

‘മാജിക്കല്‍ മൊമന്റ്സ് വിത്ത് ദ മജിഷ്യൻ’ ; മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ ; പാരീസില്‍ ഒരു അപ്രതീക്ഷിത സം​ഗമം

യുകെയിൽ നടന്ന അവാർഡ് നിശയുടെ ഭാഗമാകുന്നതിനായി മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി എന്നിവര്‍ ഒത്തുചേര്‍ന്നിരുന്നു. അവാര്‍ഡ് നിശയ്ക്ക് ശേഷം ഇതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ...

ഇതാ നിങ്ങൾ അന്വേഷിച്ച പുള്ളി; ‘കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗത്തെ കലിപ്പൻ’ വർഷങ്ങൾക്ക് ശേഷം…

ഇതാ നിങ്ങൾ അന്വേഷിച്ച പുള്ളി; ‘കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗത്തെ കലിപ്പൻ’ വർഷങ്ങൾക്ക് ശേഷം…

മോഹൻലാൽ തകർത്ത് അഭിനയിച്ച കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗം അങ്ങനെയാരും മാറക്കില്ല. അവസാനത്തെ മോഹൻലാലിന്റെ വരവും കീരിക്കാടൻ ജോസുമായുള്ള ഉഗ്രൻ സ്റ്റണ്ടും കൊച്ചുകുട്ടിളുൾപ്പെടെ ഇരുംകൈയും നീട്ടി സ്വീകരിച്ച ...

‘ഏയ്.. ഇങ്ക നാൻ താ കിം​ഗ്’; ഹുക്കും, ടൈഗർ കാ ഹുക്കും; തകർത്താടി തലൈവർ; ‘ജയിലർ’ സിംഗിൾ പ്രൊമോ വീഡിയോ

‘ഏയ്.. ഇങ്ക നാൻ താ കിം​ഗ്’; ഹുക്കും, ടൈഗർ കാ ഹുക്കും; തകർത്താടി തലൈവർ; ‘ജയിലർ’ സിംഗിൾ പ്രൊമോ വീഡിയോ

രജനികാന്ത് ആരാധകരും മോഹൻലാൽ ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ടീസറും ...

വിംബിൾഡൺ സെമി കാണാൻ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ പങ്കിട്ട സെൽഫി വൈറൽ

വിംബിൾഡൺ സെമി കാണാൻ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ പങ്കിട്ട സെൽഫി വൈറൽ

ലണ്ടൻ:വനിതാ വിഭാഗം വിംബിൾഡൺ സെമിഫൈനൽ കാണാൻ ലണ്ടനിലെത്തി മോഹൻലാൽ. വിംബിൾഡൺ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാർക്കറ്റാ വോണ്ട്രോസോവയും ...

നാട് ചുറ്റലിന് താത്കാലിക വിരാമം; പ്രണവ് മോഹൻലാലിന്റെ പുത്തൻ ചിത്രം പ്രഖ്യാപിച്ചു, താരപുത്രനൊപ്പം നിവിൻ പോളിയും

നാട് ചുറ്റലിന് താത്കാലിക വിരാമം; പ്രണവ് മോഹൻലാലിന്റെ പുത്തൻ ചിത്രം പ്രഖ്യാപിച്ചു, താരപുത്രനൊപ്പം നിവിൻ പോളിയും

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. 2022 തുടക്കത്തിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അഞ്ചു കോടി ...

പ്രൊഡക്ഷൻ നമ്പർ: 33 ; ആരാധകരെ കൺഫ്യൂഷനാക്കി മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട്

പ്രൊഡക്ഷൻ നമ്പർ: 33 ; ആരാധകരെ കൺഫ്യൂഷനാക്കി മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട്

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ കൂടുതലാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദൃശ്യം സീരീസുകൾ. ചിത്രത്തിന്റെ മൂന്നാം പതിപ്പിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് ഇരുവരും ...

ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയറ്റർ കുലുങ്ങും; കൂടുതലൊന്നും പറയാൻ എനിക്ക് അനുവാദമില്ല: ടിനു പാപ്പച്ചൻ

ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയറ്റർ കുലുങ്ങും; കൂടുതലൊന്നും പറയാൻ എനിക്ക് അനുവാദമില്ല: ടിനു പാപ്പച്ചൻ

മലയാളികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ'. പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷക ഘടകം- പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ...

ഷാരൂഖ്, അക്ഷയ്, അമിതാഭ്, കമൽഹാസൻ, രജനീകാന്ത് ഇവർ ആരുമല്ല; സൂപ്പർ താരങ്ങൾക്കാർക്കും തകർക്കാനാകാത്ത റെക്കോഡുകൾ അദ്ദേഹത്തിന് സ്വന്തം

ഷാരൂഖ്, അക്ഷയ്, അമിതാഭ്, കമൽഹാസൻ, രജനീകാന്ത് ഇവർ ആരുമല്ല; സൂപ്പർ താരങ്ങൾക്കാർക്കും തകർക്കാനാകാത്ത റെക്കോഡുകൾ അദ്ദേഹത്തിന് സ്വന്തം

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ബോളിവുഡ് നടൻ ഗോവിന്ദയുടെ സുവർണ കാലഘട്ടമുണ്ടായിരുന്നു. ഇക്കാലത്ത് ഗോവിന്ദയുടെ ഡസൻ കണക്കിന് ചിത്രങ്ങളായിരുന്നു റിലീസ് ചെയ്തിരുന്നത്. മിക്കചിത്രങ്ങളും ബോക്‌സോഫീസിൽ വൻ പരാജയങ്ങളുമായിട്ടുണ്ട്. ബോളിവുഡിൽ ...

ആരാധകരെ ശാന്തരാകുവിൻ ത്രഡ്‌സിൽ പ്രിയതാരങ്ങളെല്ലാം എത്തിക്കഴിഞ്ഞു; മെഗാസ്റ്റാറിന്റെ വരവ് ഇതുവരെ അറിയിച്ചിട്ടില്ല

ആരാധകരെ ശാന്തരാകുവിൻ ത്രഡ്‌സിൽ പ്രിയതാരങ്ങളെല്ലാം എത്തിക്കഴിഞ്ഞു; മെഗാസ്റ്റാറിന്റെ വരവ് ഇതുവരെ അറിയിച്ചിട്ടില്ല

ആരാധകരെ ത്രഡ്‌സിലേയ്ക്ക് ക്ഷണിച്ച് സൂപ്പർ താരങ്ങളും. ഇതോടെ സോഷ്യൽ മീഡിയയിൽ ആകെ തരംഗമായി മാറിയിരിക്കുകയാണ് ത്രഡ്‌സ്. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളടക്കം ത്രഡ്‌സിൽ ...

സഹോദരനെപ്പോലെ അരികിലുണ്ടായിരുന്ന പ്രിയപ്പെട്ട നമ്പൂതിരി; ആർട്ടിസ്റ്റ് നമ്പൂതിരിക്ക് അനുശോചനവുമായി മോഹൻലാൽ

സഹോദരനെപ്പോലെ അരികിലുണ്ടായിരുന്ന പ്രിയപ്പെട്ട നമ്പൂതിരി; ആർട്ടിസ്റ്റ് നമ്പൂതിരിക്ക് അനുശോചനവുമായി മോഹൻലാൽ

തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനവുമായി നടൻ മോഹൻലാൽ. ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നു ഇന്നെന്നും വരയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന ഇതിഹാസ ചിത്രകാരനാണ് വിടപറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ...

മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ താരപുത്രി; ഷനായ കപൂര്‍ മലയാളത്തിലെത്തുന്നത് വൃഷഭയിലൂടെ

മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ താരപുത്രി; ഷനായ കപൂര്‍ മലയാളത്തിലെത്തുന്നത് വൃഷഭയിലൂടെ

ഏക്താ കപൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭയിലൂടെ അരങ്ങേറാന്‍ ബോളിവുഡ് നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍.തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ ...

താരരാജാവിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം; ചിത്രങ്ങൾ പങ്കുവെച്ച് രാധിക

താരരാജാവിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം; ചിത്രങ്ങൾ പങ്കുവെച്ച് രാധിക

സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ മലയാളികളുടെ ഇഷ്ടതാരമാണ് രാധികാ ശരത്കുമാർ. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ താരം ഇടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരരാജാവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് താരം ...

ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്, ലാലേട്ടൻ ഇതിന്റെ അപ്പുറം ആണ്: സുരേഷ് കൃഷ്ണൻ

ലാലേട്ടനെ അറിയാത്തത് കൊണ്ടാണ് അപ്പു ഇത്രയും സിമ്പിൾ ആണ് എന്ന് പറയുന്നത്, ലാലേട്ടൻ ഇതിന്റെ അപ്പുറം ആണ്: സുരേഷ് കൃഷ്ണൻ

മലയാള സിനിമ താരങ്ങളോടുള്ളതു പോലെ താരകുടുംബങ്ങളോടും ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. താര പുത്രനാണെങ്കിൽ പോലും സാധാരണക്കാരനായി ജീവിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചേക്കേറിയ താരമാണ് പ്രണവ് മോഹൻലാൽ. ...

മോഹൻലാലിന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം; വൃഷഭയുടെ നിർമ്മാതാവ് ഏക്ത കപൂർ; ചിത്രങ്ങൾ പുറത്തുവിട്ടു

മോഹൻലാലിന്റെ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം; വൃഷഭയുടെ നിർമ്മാതാവ് ഏക്ത കപൂർ; ചിത്രങ്ങൾ പുറത്തുവിട്ടു

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യ ചിത്രമാണ് വൃഷഭയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂറാണ് ചിത്രം ...

മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 200 കോടിയിലോ? നിര്‍മ്മാതാക്കളില്‍ ഒരാളായി ഏക്ത കപൂര്‍ ; മുംബൈയിലെത്തി നടൻ

മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 200 കോടിയിലോ? നിര്‍മ്മാതാക്കളില്‍ ഒരാളായി ഏക്ത കപൂര്‍ ; മുംബൈയിലെത്തി നടൻ

മോഹൻലാൽ നായകനായവുന്ന പുതിയ ചിത്രം വൃഷഭയുടെ പുതിയ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മോഹന്‍ലാലിന്‍റേതായി വരാനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് വൃഷഭ. പ്രധാനമായും തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കപ്പെടുന്ന പാൻ ...

ആദ്യം വിളിക്കുന്നത് സുരേഷ് ​ഗോപിയാണ്; ഒരുപാട് കാലം മാറി നിന്ന ആ മനുഷ്യൻ മാത്രമെ എന്നെ തിരിച്ചു വിളിച്ചൊള്ളു; മറ്റാർക്കും ആ രാഷ്‌ട്രീബോധം ഉണ്ടാവുന്നില്ല: ഹരീഷ് പേരടി

ആദ്യം വിളിക്കുന്നത് സുരേഷ് ​ഗോപിയാണ്; ഒരുപാട് കാലം മാറി നിന്ന ആ മനുഷ്യൻ മാത്രമെ എന്നെ തിരിച്ചു വിളിച്ചൊള്ളു; മറ്റാർക്കും ആ രാഷ്‌ട്രീബോധം ഉണ്ടാവുന്നില്ല: ഹരീഷ് പേരടി

മലയാള സിനിമാ താരങ്ങളുടെ സംഘടനായ 'അമ്മ'യോടുള്ള എതിർപ്പിനെപ്പറ്റി തുറന്നു പറഞ്ഞ് നടൻ ഹരീഷ് പേരടി. സംഘടനയോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. രാജി പിൻവലിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. അഴിച്ചു ...

അഭ്രപാളിയിലെ നടന വിസ്മയം; അറുപത്തിമൂന്നിന്റെ നിറവിൽ ലാലേട്ടൻ

താരങ്ങൾ താടി വെയ്‌ക്കുന്നതിന് പിന്നിലെ പ്രാധാന്യം? ശ്രീരാമന്റെ കത്തിലെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ

മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പൊതുയോഗം ഇന്നലെ നടന്നിരുന്നു. യോഗത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ രസകരമായ കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ വികെ ശ്രീരാമനാണ് രസകരമായ ...

യാത്രകളെ പ്രണയിക്കുന്ന പ്രണവ്! സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹം; പ്രണവിനെക്കുറിച്ച് തുറന്നു പറഞ്ഞ് മനോജ് കെ ജയൻ

യാത്രകളെ പ്രണയിക്കുന്ന പ്രണവ്! സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹം; പ്രണവിനെക്കുറിച്ച് തുറന്നു പറഞ്ഞ് മനോജ് കെ ജയൻ

മലയാള സിനിമയിലെ താരകുടുംബങ്ങളെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അച്ഛനും അമ്മയ്ക്കും പിറകെ സിനിമയിലേക്ക് ചുവടുവെയ്ക്കുന്ന മക്കൾക്ക് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. അത്തരത്തിൽ ഒരാളാണ് താരരാജാവ് ...

Page 10 of 24 1 9 10 11 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist