വിവാഹവേദിയിൽ വെറുതെ വെടിവെച്ചു; മോയിൻ ഖാനെ തൂക്കിയെടുത്ത് കശ്മീർ പോലീസ്
കശ്മീർ: കശ്മീരിൽ വിവാഹ ചടങ്ങിനിടെ വെടിവെയ്പ് നടത്തിയ യുവാവ് പിടിയിൽ. ശ്രീനഗറിലെ അലോഷി ബാഗ് മേഖലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതെ രക്ഷപെട്ടത്. പീർബാഗ് സ്വദേശിയായ ...