ആഡംബര കാറുകളും കൊട്ടാരങ്ങളും യാത്ര ചെയ്യാൻ സ്വകാര്യ ജെറ്റും: ധനികരിൽ ധനികനായ കുട്ടി മോംഫാ ജൂനിയറിനെ പരിചയപ്പെടാം
വളരെ ചെറിയ പ്രായത്തിൽ ആഡംബര ജീവിതം ആഗ്രഹിക്കുകയും അത് സ്വന്തമാക്കുകയും ചെയ്തൊരു ഒൻപത് വയസ്സുകാരനുണ്ട്. സ്വന്തമായി കൊട്ടാരവും, കാറും, ജെറ്റും, കൂടാതെ വസ്ത്രങ്ങളും ഷൂസുകളും വാച്ചുകളുമെല്ലാം ബ്രാൻഡഡ് ...