ആരോഗ്യരക്ഷയ്ക്കായി തികച്ചും നാച്ചുറലായ പാനീയം കുടിച്ചു; അവശയായ യുവനടി മരിച്ചു
രോഗശാന്തി ചടങ്ങിനിടെ നൽകിയ പാനീയം കുടിച്ച് യുവനടിക്ക് ദാരുണാന്ത്യം. മെക്‌സിക്കൻ നടി മാർസെല അൽകാസർ റോഡ്രിഗസ്(33) ആണ് മരിച്ചത്. ഡിസംബർ 1-നാണ് സംഭവം. ആമസോൺ വനാന്തരങ്ങളിൽ കാണുന്ന ...