തിരുപ്പതി ക്ഷേത്രത്തിൽ സിനിമാപാട്ട് മുഴക്കിയ സംഭവം; ജീവനക്കാരനെതിരെ നടപടി
അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ സിനിമാഗാനം മുഴക്കിയ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരനെതിരെ കർശന നടപടി. ഗ്രേഡ്-1 അസിസ്റ്റന്റ് ടെക്നീഷ്യൻ പി. രവികുമാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുമല ...