ഹിന്ദുത്വത്തെ വിമര്‍ശിച്ച നടൻ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്തത് തെറ്റ് : കര്‍ണാടക പോലീസിനെതിരെ മുഹമ്മദ് റിയാസ്
കോഴിക്കോട് : ഹിന്ദുത്വത്തെ വിമര്‍ശിച്ച കന്നട നടന് ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പോലീസിനെതിരെ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപടി പ്രതിഷേധാര്‍ഹമാണ് . ...