കളളപ്പണക്കേസിൽ കൂടുതൽ മന്ത്രിമാർ കുടുങ്ങിയേക്കുമെന്ന് ഭയം: ഝാർഖണ്ഡ് മന്ത്രിസഭ അഴിച്ചു പണിയാൻ ഒരുങ്ങി കോൺഗ്രസ്
ന്യൂഡൽഹി:കള്ളപ്പണകേസിൽ സർക്കാരിലെ ഉന്നത പദവിയിലുള്ള മന്ത്രിമാർ പങ്കാളികളാണെന്ന ആശങ്കയിൽ മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങി ഝാർഖണ്ഡ് മുക്തി മോർച്ച .സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരെ കള്ളപ്പണ കേസിൽ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ...