എന്താണ് സംഭവിച്ചതെന്ന് പോലും തിരക്കാതെ കോൺഗ്രസ്സ്; ശിവസേനാ സഖ്യം വീണാൽ പ്രതിപക്ഷത്തിരിക്കുമെന്ന് എൻസിപി
മുംബൈ: മഹാരാഷ്ട്രയിലെ മലക്കംമറിച്ചിലുകളും ധീരമായ തീരുമാനങ്ങളും അരങ്ങേ റുമ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലുമറിയാതെ കോൺഗ്രസ്സ് നേതാക്കൾ. ഇതിനിടെ ശിവസേനയുടെ നേതൃത്വത്തിലെ സഖ്യത്തിന് ഭരണം നഷ്ടമായാൽ പ്രതിപക്ഷത്തിരിക്കാൻ മടിയില്ലെന്ന ...