Mumbai - Janam TV

Mumbai

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

മഹാരാഷ്‌ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകും: ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന, ബിജെപി സഖ്യം ഇനിയും കരുത്തോടെ മുന്നോട്ട്‌ പോകുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വരുന്ന തിരഞ്ഞെടുപ്പുകളിൽ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കുമെന്നും ഷിൻഡെ പറഞ്ഞു. ...

കളിക്കാനിറങ്ങിയത് കാലിൽ ബാൻഡ് ധരിച്ച്; ഐപിഎൽ വിജയത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്

കളിക്കാനിറങ്ങിയത് കാലിൽ ബാൻഡ് ധരിച്ച്; ഐപിഎൽ വിജയത്തിന് പിന്നാലെ ധോണി ആശുപത്രിയിലേക്ക്

മുംബൈ: ഐപിഎൽ 2023 സീസൺ കിരീട നേട്ടത്തിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണി ആശുപത്രിയിൽ ചികിത്സ തേടും. മഹേന്ദ്ര സിംഗ് ധോണി കാൽമുട്ടിലെ പരിക്കിനെ തുടർന്ന് മുംബൈയിലെ ...

പ്രണയത്തിൽ കുടുക്കി മതം മാറ്റാൻ ശ്രമം; പ്രതികരിക്കാൻ പ്രചോദനമായത് കേരളാ സ്‌റ്റോറി സിനിമ

പ്രണയത്തിൽ കുടുക്കി മതം മാറ്റാൻ ശ്രമം; പ്രതികരിക്കാൻ പ്രചോദനമായത് കേരളാ സ്‌റ്റോറി സിനിമ

മുംബൈ: യുവതിയെ പ്രണയത്തിൽ കുടുക്കി ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമം. റാഞ്ചി സ്വദേശി തൻവീർ അക്തർ മുഹമ്മദിനെതിരെയാണ് യുവതി പരാതിയുമായി എത്തിയത്. തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി ...

പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ നിന്നും സച്ചിൻ ഒഴിവായതെന്തുകൊണ്ടെന്നറിയാമോ ? ഇതാണ് കാരണം

പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ നിന്നും സച്ചിൻ ഒഴിവായതെന്തുകൊണ്ടെന്നറിയാമോ ? ഇതാണ് കാരണം

മുംബൈ: ഇന്ത്യൻ പരസ്യ വിപണിയിൽ ഏറ്റവും കൂടുതൽ വിലയുള്ള സ്പോർട്സ് താരമാണ് സച്ചിൻ ടെണ്ടുൽക്കർ.അദ്ദേഹം ബ്രാൻഡ് അംബാസഡർ ആയി വന്നാലോ പരസ്യത്തിൽ അഭിനയിച്ചാലോ ആ ഉത്പന്നത്തിന്റെ മാർക്കറ്റ് ...

നാല് പ്രധാന ക്ഷേത്രങ്ങളിൽ ‘ഡ്രസ്‌കോഡ്’ നടപ്പിലാക്കി മഹാരാഷ്‌ട്ര മന്ദിർ മഹാസംഘം

നാല് പ്രധാന ക്ഷേത്രങ്ങളിൽ ‘ഡ്രസ്‌കോഡ്’ നടപ്പിലാക്കി മഹാരാഷ്‌ട്ര മന്ദിർ മഹാസംഘം

മുംബൈ: മഹരാഷ്ട്രയിലെ നാല് സുപ്രധാന ക്ഷേത്രങ്ങളിൽ ഡ്രസ് കോഡ് നടപ്പിലാക്കിയതായി ക്ഷേത്ര സംഘടന. ക്ഷേത്ര സംഘടനകളുടെ കൂട്ടായ്മയായ മഹാരാഷ്ട്ര മന്ദിർ മഹാസംഘമാണ് 'വസ്ത്ര സംഹിത' പുറത്തിറക്കിയത്. വൈകാതെ ...

1500 കോടി രൂപയുടെ 350 കിലോഗ്രാം ലഹരി വസ്തുക്കൾ നശിപ്പിച്ച് കസ്റ്റംസ്

1500 കോടി രൂപയുടെ 350 കിലോഗ്രാം ലഹരി വസ്തുക്കൾ നശിപ്പിച്ച് കസ്റ്റംസ്

മുംബൈ: 1500 കോടി രൂപ വിലമതിക്കുന്ന 350 കിലോഗ്രാം മയക്കുമരുന്ന് മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് കസ്റ്റംസ് നശിപ്പിച്ചത്. ...

ലൈംഗിക തൊഴിൽ കുറ്റമല്ല, പൊതുസ്ഥലത്ത് അരുത്; 34-കാരിക്ക് അനുകൂലമായി കോടതി വിധി

ലൈംഗിക തൊഴിൽ കുറ്റമല്ല, പൊതുസ്ഥലത്ത് അരുത്; 34-കാരിക്ക് അനുകൂലമായി കോടതി വിധി

മുംബൈ: ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലെന്ന് മുംബൈ സെഷൻസ് കോടതി. പൊതുസ്ഥലത്ത് മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ചെയ്യാത്തിടത്തോളം ലൈംഗിക തൊഴിലിനെ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 34-കാരിയായ ...

രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ്; പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

മുംബൈയിൽ ഇനി ഓടും വന്ദേ ഭാരത് മെട്രോ ട്രെയിനുകളും; 238 ട്രെയിനുകൾ വാങ്ങും

മുംബൈ: മുംബൈ നഗരത്തിലെ റെയിൽ ഗതാഗതത്തിന്റെ ഭാഗാകാൻ ഇനി വന്ദേ ഭാരത് ട്രെയിനുകളും. 238 വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ വാങ്ങുന്നതിനുള്ള അംഗീകാരം റെയിൽവേ ബോർഡ് നൽകി. ...

ഗണേശ ചതുർത്ഥി 2023 ; വീടുകളിൽ പരിസ്ഥിതി സൗഹാർദ്ദ ഗണേശ വിഗ്രഹങ്ങൾ നിർബന്ധമാക്കി ബിഎംസി

ഗണേശ ചതുർത്ഥി 2023 ; വീടുകളിൽ പരിസ്ഥിതി സൗഹാർദ്ദ ഗണേശ വിഗ്രഹങ്ങൾ നിർബന്ധമാക്കി ബിഎംസി

മുംബൈ : ഈ വർഷം മുതൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് വീടുകളിൽ പരിസ്ഥിതി സൗഹാർദ്ദമായ ഗണപതി വിഗ്രഹം ഉപയോഗിക്കണമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി. സുപ്രീം ...

രാജ്യത്തെ രണ്ടാമത്തെ ആഡംബര മറീന മുംബൈയിൽ ഒരുങ്ങുന്നു; പദ്ധതി ചിലവ് 575 കോടി രൂപ; 2025-ഓടെ യാഥാർത്ഥ്യമാകും

രാജ്യത്തെ രണ്ടാമത്തെ ആഡംബര മറീന മുംബൈയിൽ ഒരുങ്ങുന്നു; പദ്ധതി ചിലവ് 575 കോടി രൂപ; 2025-ഓടെ യാഥാർത്ഥ്യമാകും

മുംബൈ : രാജ്യത്തെ രണ്ടാമത്തെ ആഡംബര മറീന മുംബൈ നഗരത്തിൽ ഒരുങ്ങുന്നു. മുംബൈയിലെ പ്രിൻസസ് ഡോക്കിലാണ് മറീനയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 575 കോടി രൂപ ചിലവ് ...

മറാത്തി സിനിമകൾ തീയറ്ററുകളിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ ചുമത്തും ; തീരുമാനം നടപ്പിലാക്കി സംസ്ഥാന സർക്കാർ

മറാത്തി സിനിമകൾ തീയറ്ററുകളിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ ചുമത്തും ; തീരുമാനം നടപ്പിലാക്കി സംസ്ഥാന സർക്കാർ

മുംബൈ : മുംബൈയിലെ തീയറ്ററുകളിൽ മറാത്തി സിനിമ പ്രദർശിപ്പിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ...

ത്രിംബകേശ്വർ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; നാല് മുസ്ലീം യുവാക്കൾ അറസ്റ്റിൽ

ത്രിംബകേശ്വർ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; നാല് മുസ്ലീം യുവാക്കൾ അറസ്റ്റിൽ

മുംബൈ: ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയാറാൻ ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രിംബകേശ്വർ ക്ഷേത്രത്തിലായിരുന്നു സംഭവം. രാജ്യത്തെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ത്രിംബകേശ്വർ. മെയ് ...

2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകും: രാജ്‌നാഥ് സിംഗ്

2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകും: രാജ്‌നാഥ് സിംഗ്

മുംബൈ: 2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ 2027 ഓടെ ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്നും കേന്ദ്രമന്ത്രി ...

24 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ കണ്ടെടുത്ത് ഡിആർഐ; അഞ്ച് പേർ അറസ്റ്റിൽ

24 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ കണ്ടെടുത്ത് ഡിആർഐ; അഞ്ച് പേർ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ 24 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജൻസ് (ഡിആർഐ) പിടികൂടി. 1.2 കോടിയിലധികം സിഗരറ്റുകളാണ് ഡിആർഐ കണ്ടെടുത്തത്. സംഭവത്തെ ...

ഇനി ജലാശയത്തിനുള്ളിലെ വിസ്മയങ്ങൾ കാണാം; ജലാശയത്തിന് ഉള്ളിലൂടെ സഞ്ചരിക്കുന്ന മുതലകളെ കാണാൻ ക്രോക് ട്രെയിൽ അവതരിപ്പിച്ച് മുംബൈ മൃഗശാല

ഇനി ജലാശയത്തിനുള്ളിലെ വിസ്മയങ്ങൾ കാണാം; ജലാശയത്തിന് ഉള്ളിലൂടെ സഞ്ചരിക്കുന്ന മുതലകളെ കാണാൻ ക്രോക് ട്രെയിൽ അവതരിപ്പിച്ച് മുംബൈ മൃഗശാല

മുംബൈ: ജലാശയത്തിനുള്ളിലെ മുതലകളെ കാണാൻ അവസരമൊരുക്കി മുംബൈ മൃഗശാല. മുതലകളെയും മീൻ മുതലകളെയും (ഘാരിയൽ) അടുത്തു കാണാൻ സാധിക്കുന്ന ക്രൊക്കഡൈൽ ട്രെയിൽ അവതരിപ്പിച്ചിരിക്കുകയാണ് മുംബൈ വീരമാത ജീജാബായ് ...

കടൽ കടന്ന് കുതിക്കുന്ന ഭാരതം; രാജ്യത്തെ ആദ്യ കടൽതുരങ്കം യാഥാർത്ഥ്യത്തിലേക്ക്; 29. 8 കിലോമിറ്റർ, നിർമ്മാണ ചെലവ് 12721 കോടി; മുംബൈയുടെ മുഖഛായ മാറും

കടൽ കടന്ന് കുതിക്കുന്ന ഭാരതം; രാജ്യത്തെ ആദ്യ കടൽതുരങ്കം യാഥാർത്ഥ്യത്തിലേക്ക്; 29. 8 കിലോമിറ്റർ, നിർമ്മാണ ചെലവ് 12721 കോടി; മുംബൈയുടെ മുഖഛായ മാറും

മുംബൈ: 12,721 കോടി മുതൽമുടക്കിൽ രാജ്യത്തെ ആദ്യ കടലിനടിയിലൂടെയുളള തുരങ്ക  റോഡ് യാഥാർത്ഥ്യത്തിലേക്ക്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സമുദ്രാന്തര തുരങ്ക റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ...

ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു ; 14 ഭാരതീയർ അടങ്ങുന്ന മറ്റൊരു സംഘം കൂടി മുംബൈയിലേയ്‌ക്ക് പുറപ്പെട്ടു

ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു ; 14 ഭാരതീയർ അടങ്ങുന്ന മറ്റൊരു സംഘം കൂടി മുംബൈയിലേയ്‌ക്ക് പുറപ്പെട്ടു

ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് 14 ഭാരതീയർ അടങ്ങുന്ന മറ്റൊരു സംഘം കൂടി മുംബൈയിലേയ്ക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് ...

ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി രാത്രി വീടു വിട്ടിറങ്ങി വാഹന മോഷണം; പിടിയിലായത് പ്രായപൂർത്തിയാകാത്ത ഏഴ് പേർ

പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടൽ; അഞ്ച് പേർ അറസ്റ്റിൽ

മുംബൈ: പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഓൺലൈൻ മുഖേന പണം തട്ടിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കൊൽക്കത്തിയിൽ നിന്നുള്ള രണ്ട് പേരും ഹൈദരാബാദിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ ...

ഓപ്പറേഷൻ കാവേരി ; ജിദ്ദയിൽ നിന്ന് 231 ഇന്ത്യക്കാർ മുംബൈയിലേയ്‌ക്ക് പുറപ്പെട്ടു ; മൂവായിരത്തോളം ഭാരതീയരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചു

ഓപ്പറേഷൻ കാവേരി ; ജിദ്ദയിൽ നിന്ന് 231 ഇന്ത്യക്കാർ മുംബൈയിലേയ്‌ക്ക് പുറപ്പെട്ടു ; മൂവായിരത്തോളം ഭാരതീയരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചു

ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് 231 ഇന്ത്യക്കാർ മുംബൈയിലേയ്ക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്ന പുറപ്പെടുന്ന 12-ാമത്തെ വിമാനം കൂടിയാണിത്. ഇതിനോടകം ...

മഹാരാഷ്‌ട്ര ദിനം; സമ്മാനവുമായി ഷിൻഡെ സർക്കാർ; മുംബൈ മെട്രോ നിരക്കുകളിൽ 25 ശതമാനം ഇളവ്

മഹാരാഷ്‌ട്ര ദിനം; സമ്മാനവുമായി ഷിൻഡെ സർക്കാർ; മുംബൈ മെട്രോ നിരക്കുകളിൽ 25 ശതമാനം ഇളവ്

മുംബൈ: മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ മുംബൈ മെട്രോയിലെ 2എ, 7 ലൈനുകളിലെ സർവീസുകളിലെ യാത്രാ നിർക്കുകളിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ...

മഹാരാഷ്‌ട്രയിൽ പോലീസുമായ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

മഹാരാഷ്‌ട്രയിൽ പോലീസുമായ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ദളം കമാൻഡർ ഉൾപ്പെടെ മൂന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പോലീസിന്റെ സി 60 കമാൻഡോകളുമായാണ് ഏറ്റുമുട്ടൽ നടന്നത്. ...

ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് സ്വർണം; രണ്ട് പേർ അറസ്റ്റിൽ

മുംബൈ വിമാനത്താവളത്തിൽ 10 കോടി രൂപയുടെ സ്വർണം പിടികൂടി; 18 സുഡാനി സ്ത്രീകൾ അറസ്റ്റിൽ

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 18 സുഡാനി സ്ത്രീകളെയും ഒരു ഇന്ത്യൻ യുവതിയെയും പിടികൂടി. 10.16 കോടി രൂപ വിലമതിയ്ക്കുന്ന ...

വൻ തോതിൽ തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും; ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി ആപ്പിൾ സ്റ്റോർ

വൻ തോതിൽ തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും; ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി ആപ്പിൾ സ്റ്റോർ

മുംബൈ: ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന രാജ്യത്തെ ആദ്യ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടുകയാണ് കമ്പനി. അടുത്തിടെ തുറന്ന മുംബൈയിലും ഡൽഹിയിലുമാണ് നിരവധി ആനുകൂല്യങ്ങളോട് കൂടി കമ്പനി ഉദ്യോഗാർത്ഥികളെ ...

എല്ലാവർക്കും മുഖ്യമന്ത്രി ആകാൻ സാധിക്കില്ല ; അജിത് പവാറിന്റെ സ്ഥാന മോഹത്തിനെതിരെ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്

എല്ലാവർക്കും മുഖ്യമന്ത്രി ആകാൻ സാധിക്കില്ല ; അജിത് പവാറിന്റെ സ്ഥാന മോഹത്തിനെതിരെ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ : മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന എൻസിപി നേതാവ് അജിത് പവാറിനെതിരെ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ ...

Page 10 of 21 1 9 10 11 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist