Murder - Janam TV

Murder

ഉറങ്ങുകയായിരുന്ന നാല് പേരെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയും; പ്രതി അറസ്റ്റിൽ

ഉറങ്ങുകയായിരുന്ന നാല് പേരെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയും; പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലഹരിക്കടിമയായ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. അച്ഛനെയും മുത്തശ്ശിയെയും ...

സോനാലി ഫോഗട്ട് വധം; ഗൂഢാലോചന ശ്രമം സമ്മതിച്ച് മുഖ്യപ്രതി സുധീർ സാങ് വാൻ

ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് ; കുറ്റപത്രം സമർപ്പിച്ച് സിബിഐ

ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകമെന്ന് സിബിഐ കുറ്റപത്രം. പേഴ്സണൽ അസിസ്റ്റന്റ് സുധീർ സാങ്വാൻ, സഹായി സുഖ്വിദർ സിങ് എന്നിവർക്കെതിരെ കൊലപാതക കുറ്റം ...

പാലക്കാട് അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ ജീവനൊടുക്കി

പാലക്കാട് അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ ജീവനൊടുക്കി

പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി വിജയ കൃഷ്ണൻ, അമ്മ സരസ്വതിയമ്മ എന്നിവരാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. സരസ്വതിയമ്മയുടെ ചെറുമകൻ ആണ് ...

ട്രോളി ബാഗിനുള്ളിൽ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊന്നത് സ്വന്തം അച്ഛൻ തന്നെ; മകളെ വെടിവെച്ച് കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

ട്രോളി ബാഗിനുള്ളിൽ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; കൊന്നത് സ്വന്തം അച്ഛൻ തന്നെ; മകളെ വെടിവെച്ച് കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

ലക്‌നൗ: ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ട്രോളി  ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിലൂടെ കടന്നുപോകുന്ന യമുന എക്‌സ്പ്രസ് ...

Delhi police

കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തി; മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; 28-കാരൻ അറസ്റ്റിൽ

മുംബൈ: കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്ത 28-കാരൻ അറസ്റ്റിൽ. രാജുവെന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയിലാണ് സംഭവം. ഒളിവിലായിരുന്ന പ്രതിയെ പോലീസ് ...

ശ്രദ്ധയെന്ന പെൺകുട്ടി ലവ് ജിഹാദിന്റെ ഇര; കൊലയാളി അഫ്താബിന്റെ കോലം കത്തിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ

ശ്രദ്ധയെന്ന പെൺകുട്ടി ലവ് ജിഹാദിന്റെ ഇര; കൊലയാളി അഫ്താബിന്റെ കോലം കത്തിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ

പനാജി: ശ്രദ്ധാ കൊലപാതകക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാലയുടെ കോലം കത്തിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. ദക്ഷിണ ഗോവയിലെ കർച്ചോരം ടൗണിലാണ് അഫ്താബിന്റെ കോലം കത്തിച്ച് പ്രതിഷേധം നടന്നത്. ...

കാമുകിയെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കിയ സംഭവം; കൊല്ലപ്പെട്ട ശ്രദ്ധയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി; അഫ്താബുമായി തെളിവെടുപ്പ് നടത്തി പോലീസ്- Aaftab taken to forest where he dumped body parts

വഴക്കിട്ടപ്പോൾ ദേഷ്യം വന്നു;കഴുത്ത് ഞെരിച്ച് കൊന്നു; ശ്രദ്ധയുടെ കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അഫ്താബ്; കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും മൊഴി

ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധാ വാൽക്കറെ കൊലപ്പെടുത്തുമ്പോൾ വലിയ തോതിൽ ലഹരി ഉപയോഗിച്ചിരുന്നതായി പ്രതി അഫ്താബ് പൂനെവാല. ശ്രദ്ധ കൊല്ലപ്പെട്ട മെയ് 18 ന് രാത്രി വലിയ ...

കാമുകിയുടെ കുഞ്ഞിനെ അടുപ്പിൽ വെച്ച് പൊള്ളിച്ച് കൊലപ്പെടുത്തി; പ്രതിക്ക് പിറന്നാൾ സമ്മാനമായി വധശിക്ഷ

കാമുകിയുടെ കുഞ്ഞിനെ അടുപ്പിൽ വെച്ച് പൊള്ളിച്ച് കൊലപ്പെടുത്തി; പ്രതിക്ക് പിറന്നാൾ സമ്മാനമായി വധശിക്ഷ

ഒക്ലഹോമ : കാമുകിയുടെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയയാൾക്ക് 63-ാം പിറന്നാൾ ദിനത്തിൽ വധശിക്ഷ നടപ്പിലാക്കി. ഒക്ലഹോമയിലാണ് സംഭവം. കാമുകിയുടെ മൂന്ന് വയസ് മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇയാൾ ...

ലഹരി വിമോചന കേന്ദ്രത്തിൽ സഹവാസിയെ പൂച്ചെട്ടി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; 25-കാരൻ പിടിയിൽ

ലഹരി വിമോചന കേന്ദ്രത്തിൽ സഹവാസിയെ പൂച്ചെട്ടി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; 25-കാരൻ പിടിയിൽ

തിരുവനന്തപുരം: ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലിരുന്ന ആളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. 25-കാരനായ കൊല്ലം പരവൂർ സ്വദേശി എസ്. ബിജോയിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളനാട് ...

അവളെ കഴുത്ത് ഞെരിച്ച് കൊല്ലാനും, വെട്ടിമുറിക്കാനും എളുപ്പമായിരുന്നു;മൃതദേഹം കളയാനായിരുന്നു ബുദ്ധിമുട്ട്; അഫ്താബിന്റെ ഡേറ്റിംഗ് ആപ്പ് കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ശ്രദ്ധയെ കൊന്നതിന് ശേഷവും പലരുമായും ശാരീരികബന്ധത്തിലേർപ്പെട്ടു

അഫ്താബിന്റേത് മാനസികവൈകൃതമോ?പരിശോധിച്ച് ഉറപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം;സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കും

ന്യൂഡൽഹി: ലിംവിഗ് ടു ഗെതർ പാർട്ടണറെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കിയ സംഭവത്തിൽ അഫ്താബിനെ സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കാൻ ഒരുങ്ങി ഡൽഹി പോലീസ്. കൊലപാതകത്തിന്റെ രീതിയും പ്രതിയുടെ ...

നിർബന്ധിത മതപരിവർത്തന ശ്രമം ചെറുത്തു; ഹിന്ദു പെൺകുട്ടിയെ ഫ്‌ളാറ്റിന് മുകളിൽ നിന്നും തള്ളിയിട്ടു കൊന്നു

നിർബന്ധിത മതപരിവർത്തന ശ്രമം ചെറുത്തു; ഹിന്ദു പെൺകുട്ടിയെ ഫ്‌ളാറ്റിന് മുകളിൽ നിന്നും തള്ളിയിട്ടു കൊന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ശ്രമം ചെറുത്ത പെൺകുട്ടിയെ ഫ്‌ളാറ്റിന് മുകളിൽ നിന്നും യുവാവ് തള്ളിയിട്ട് കൊലപ്പെടുത്തി. ലക്‌നൗവിലാണ് സംഭവം. ദുബഗ്ഗ സ്വദേശി മുഹമ്മദ് സൂഫിയാനാണ് പെൺകുട്ടിയെ ...

പഴങ്ങൾ വെട്ടിനുറുക്കുന്നതിനെ കുറിച്ച് പോസ്റ്റിട്ട് അഫ്താബ്; ശ്രദ്ധയെ കൊലപ്പെടുത്തിയതിന് പിന്നാലെ ചികിത്സ തേടിയത് പഴങ്ങൾ മുറിച്ചപ്പോഴുണ്ടായ മുറിവിനെന്ന പേരിൽ

പഴങ്ങൾ വെട്ടിനുറുക്കുന്നതിനെ കുറിച്ച് പോസ്റ്റിട്ട് അഫ്താബ്; ശ്രദ്ധയെ കൊലപ്പെടുത്തിയതിന് പിന്നാലെ ചികിത്സ തേടിയത് പഴങ്ങൾ മുറിച്ചപ്പോഴുണ്ടായ മുറിവിനെന്ന പേരിൽ

ന്യൂഡൽഹി: ശ്രദ്ധ കൊല്ലപ്പെട്ട അതേ മാസത്തിൽ തന്നെ ശരീരത്തിലേറ്റ മുറിവിന് അഫ്താബ് അമീൻ പൂനവാലെ ചികിത്സ തേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡോക്ടർ. മെയ് മാസത്തിലാണ് കയ്യിലേറ്റ മുറിവിന് ചികിത്സ ...

വിവാഹിതയായ യുവതിയുമായി അടുപ്പം; ഒടുവിൽ അവളെ കഴുത്തറുത്ത് കൊന്ന് യുവാവ്; പിന്നാലെ ജയിൽ വാസം ഭയന്ന് ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിലൂടെ

വിവാഹിതയായ യുവതിയുമായി അടുപ്പം; ഒടുവിൽ അവളെ കഴുത്തറുത്ത് കൊന്ന് യുവാവ്; പിന്നാലെ ജയിൽ വാസം ഭയന്ന് ജീവനൊടുക്കി; ആത്മഹത്യ ചെയ്തത് ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിലൂടെ

കൊൽക്കത്ത: ഡൽഹിയിൽ നടന്ന ശ്രദ്ധാ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. അത്യധികം പൈശാചികമായി അഫ്താബ് അമീൻ എന്ന യുവാവ് നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങൾ ...

ശ്രദ്ധ മോഡൽ കൊലപാതകം വീണ്ടും ; യുപിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം 5 കഷണങ്ങളാക്കി കിണറ്റിൽ ഉപേക്ഷിച്ചു, തല കണ്ടെത്താനായില്ല

ശ്രദ്ധ മോഡൽ കൊലപാതകം വീണ്ടും ; യുപിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം 5 കഷണങ്ങളാക്കി കിണറ്റിൽ ഉപേക്ഷിച്ചു, തല കണ്ടെത്താനായില്ല

ലക്നൗ : ഡൽഹിയിലെ ശ്രദ്ധ വധക്കേസിന് സമാനമായ കേസ് യുപിയിലും . അസംഗഢിലെ അഹിരോള പോലീസ് സ്റ്റേഷൻ പരിധിയിലെ വെസ്റ്റ് പാട്ടി ഗ്രാമത്തിലെ വഴിയരികിലെ കിണറ്റിൽ നിന്നാണ് ...

മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്‌കാരമായി മാറിയിരിക്കുന്നു ; ഈ ആളുകൾക്ക് എല്ലാ നിയമ സഹായവും ലഭിക്കാറുണ്ടെന്ന് മുൻ ഡിജിപി നിർമൽ കൗർ

മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്‌കാരമായി മാറിയിരിക്കുന്നു ; ഈ ആളുകൾക്ക് എല്ലാ നിയമ സഹായവും ലഭിക്കാറുണ്ടെന്ന് മുൻ ഡിജിപി നിർമൽ കൗർ

ന്യൂഡൽഹി : മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്‌കാരമായി മാറിയിരിക്കുന്നു എന്ന് വിരമിച്ച ജാർഖണ്ഡ് ഡിജിപി നിർമൽ കൗർ . ശ്രദ്ധ വാക്കറിനെ ക്രൂരമായി കൊലപ്പെടുത്തിയ ...

അവളെ കഴുത്ത് ഞെരിച്ച് കൊല്ലാനും, വെട്ടിമുറിക്കാനും എളുപ്പമായിരുന്നു;മൃതദേഹം കളയാനായിരുന്നു ബുദ്ധിമുട്ട്; അഫ്താബിന്റെ ഡേറ്റിംഗ് ആപ്പ് കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ശ്രദ്ധയെ കൊന്നതിന് ശേഷവും പലരുമായും ശാരീരികബന്ധത്തിലേർപ്പെട്ടു

അവളെ കഴുത്ത് ഞെരിച്ച് കൊല്ലാനും, വെട്ടിമുറിക്കാനും എളുപ്പമായിരുന്നു;മൃതദേഹം കളയാനായിരുന്നു ബുദ്ധിമുട്ട്; അഫ്താബിന്റെ ഡേറ്റിംഗ് ആപ്പ് കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ശ്രദ്ധയെ കൊന്നതിന് ശേഷവും പലരുമായും ശാരീരികബന്ധത്തിലേർപ്പെട്ടു

ന്യൂഡൽഹി: ലിവിംഗ് ടുഗെതർ പാർട്‌നർ ശ്രദ്ധയെ കാമുകനായ അമീൻ പൂനവാല കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചോദ്യം ചെയ്യലിനിടെ പ്രതി വെളിപ്പെടുത്തിയ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ...

പിന്നിൽ രാഷ്‌ട്രീയ പക; കൃത്യം നടത്തിയത് അഞ്ചംഗ സംഘം ; സഞ്ജിത്ത് കൊലക്കേസിൽ എഫ്‌ഐആർ പുറത്ത്

മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും ഒളിവിൽ; സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് ഭീകരർ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരു വർഷം-Sanjith murder

പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലർഫ്രണ്ട് ഭീകരർ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരുവർഷം. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്മാരും ഗൂഢാലോചന നടത്തിയവരും ഉൾപ്പെടെ ഇപ്പോഴും ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഓടയിൽ തള്ളി; നാല് വർഷത്തിന് ശേഷം പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഓടയിൽ തള്ളി; നാല് വർഷത്തിന് ശേഷം പ്രതി പിടിയിൽ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തിയ മനുഷ്യക്കടത്തുകാരൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഗുംല സ്വദേശിയായ ശാലു ടോപ്‌നോയാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് നാല് വർഷത്തിന് ശേഷമാണ് അറസ്റ്റ് ...

പോലീസിന് പോലീസ് തന്നെ തലവേദന; റോഡരികിലിൽ ബൈക്കിലിരുന്ന് ഫോൺ വിളിച്ചു; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവർത്തകൻ

ഫേസ്ബുക്ക് കാമുകനെ ഒരു നോക്ക് കാണാനായി കാതങ്ങൾ താണ്ടി ചെന്നു; കാമുകിയെ ഇഷ്ടിക കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന് യുവാവ്;മുഹമ്മദ് ഷെഹ്‌സാദിന്റെ സുഹൃത്തുക്കളും പിടിയിൽ

ലക്‌നൗ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കൊലപ്പെടുത്തി യുവാവ്.സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഷെഹ്‌സാദിനെ പോലീസ് പിടികൂടി. കാമുകനെ കാണാൻ ഹൈദരാബാദിൽ നിന്ന് ഉത്തർപ്രദേശിലെത്തിയതായിരുന്നു യുവതി. ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ ...

ഡോ. കൃഷ്ണമൂർത്തിയുടെ മരണം കൊലപാതകം?; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയെ കണ്ട് മകൾ; നിവേദനം നൽകി

ഡോ. കൃഷ്ണമൂർത്തിയുടെ മരണം കൊലപാതകം?; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രിയെ കണ്ട് മകൾ; നിവേദനം നൽകി

കാസർകോട്: ബദിയടുക്കയിലെ പ്രഗത്ഭ ദന്തരോഗ വിദഗ്ദ്ധൻ ഡോ. കൃഷ്ണമൂർത്തിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇതുമായി ബന്ധപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയ്ക്ക് ...

പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിൽ പോയ പ്രതി ഷാഹിദ് അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ നേതാക്കളുടെ സഹായത്തോടെ ഒളിച്ചു കഴിയുന്നതിനിടെ- praveen nettaru murder

പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിൽ പോയ പ്രതി ഷാഹിദ് അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ നേതാക്കളുടെ സഹായത്തോടെ ഒളിച്ചു കഴിയുന്നതിനിടെ- praveen nettaru murder

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ബെല്ലാരി സ്വദേശി ഷാഹിദാണ് അറസ്റ്റിലായത്. ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എൻഐഎയാണ് ...

rape

ഗർഭസ്ഥശിശുവിനെ സ്വന്തമാക്കാൻ ഗർഭിണിയെ ഗർഭപാത്രം മുറിച്ച് കൊലപ്പെടുത്തി; യുവതിക്ക് വധശിക്ഷ

ടെക്‌സസ്: ഗർഭസ്ഥ ശിശുവിനെ സ്വന്തമാക്കുന്നതിന് വേണ്ടി ഗർഭിണിയെ കൊലപ്പെടുത്തിയ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു. ടെക്‌സസിലെ ന്യൂബോസ്റ്റണിലാണ് സംഭവം. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ടെയ്‌ലർ പാർക്കർ എന്ന ...

പ്രണയപക; കാമുകിയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി കഴുത്തറത്ത് കൊന്നു;  ; വഞ്ചനയ്‌ക്കുള്ള ശിക്ഷയെന്ന് പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

പ്രണയപക; കാമുകിയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി കഴുത്തറത്ത് കൊന്നു;  ; വഞ്ചനയ്‌ക്കുള്ള ശിക്ഷയെന്ന് പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ഭോപ്പാൽ: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് കാമുകിയെ കഴുത്ത് അറുത്ത് കൊന്ന് യുവാവ്. മദ്ധ്യപ്രദേശിലെ ജബൽപ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. കൊലപാതകത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ...

ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാൻ ഭീഷണി; ശ്രീനിവാസൻ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സുരക്ഷ വർദ്ധിപ്പിച്ചു; അന്വേഷണം സൈബർ പോലീസിന് കൈമാറി

ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാൻ ഭീഷണി; ശ്രീനിവാസൻ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സുരക്ഷ വർദ്ധിപ്പിച്ചു; അന്വേഷണം സൈബർ പോലീസിന് കൈമാറി

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയ്ക്ക് വധഭീഷണി. ഡിവൈഎസ്പിയ്ക്ക് വധഭീഷണി ലഭിച്ച പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. നവംബർ ആറിനാണ് ...

Page 15 of 33 1 14 15 16 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist