Muslim League - Janam TV

Muslim League

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് താൻ പോസ്റ്ററൊട്ടിച്ചിട്ടില്ല; അർദ്ധരാത്രികളിൽ സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചിട്ടില്ല; കെ.ടി.ജലീലിനെ പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് താൻ പോസ്റ്ററൊട്ടിച്ചിട്ടില്ല; അർദ്ധരാത്രികളിൽ സ്ത്രീകൾക്ക് സന്ദേശങ്ങൾ അയച്ചിട്ടില്ല; കെ.ടി.ജലീലിനെ പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്

കൊച്ചി: ജലീൽ എംഎൽഎയെ കടന്നാക്രമിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീ​ഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. തന്റെ ഔദ്യോ​ഗിക വസതിയ്ക്ക് ഗംഗയെന്നോ, ഗ്രെയ്സെന്നോ പേര് എന്തുമാകട്ടെ താൻ ...

പ്രവാചകനിന്ദ ആരോപിച്ച് കേരളത്തിലും കലാപമുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമം; രാജ്ഭവൻ മാർച്ചുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗും സമസ്തയും

പ്രവാചകനിന്ദ ആരോപിച്ച് കേരളത്തിലും കലാപമുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമം; രാജ്ഭവൻ മാർച്ചുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗും സമസ്തയും

കോഴിക്കോട്: നാളെ നടക്കുന്ന രാജ്ഭവൻ മാർച്ചുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ്. സമൂഹ മാദ്ധ്യമങ്ങളിൽ ചില തൽപര കക്ഷികൾ വിവിധ സംഘടനകളുടെ പേരെഴുതി പ്രചരിപ്പിക്കുകയാണ് .മുസ്ലിംലീഗിന്റെ പേരും അക്കൂട്ടത്തിൽ ...

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണ്ണക്കടത്ത്: നഗരസഭ വൈസ് ചെയർമാൻ കെ.കെ ഇബ്രാഹിം കുട്ടിയുടെ മകൻ പിടിയിൽ

ഇബ്രാഹിംകുട്ടി ലീഗിലാണെങ്കിലും, മകന്‍ സിപിഎം സഹയാത്രികനാണ്; അന്വേഷണം സിപിഎമ്മിലേക്കെത്തുമെന്ന് അവര്‍ ഭയപ്പെടുന്നു; ന്യായീകരിച്ച് മുസ്ലീംലീഗ്

കൊച്ചി: തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദീകരണവുമായി മുസ്ലീം ലീഗ്. സ്വര്‍ണ്ണക്കടത്തുമായി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ലീഗ് അവകാശപ്പെട്ടു. ' വിഷയത്തില്‍ യുഡിഎഫിനോ ...

‘അവരെല്ലാം മുസ്ലീം ലീഗിന്റെ ആൾക്കാർ,സ്വാധീനവും പണവും വച്ച് എന്തും കളിക്കാമെന്ന അവസ്ഥ’: ശി്ക്ഷ നൽകണമെന്ന് പരാതിക്കാരി

‘അവരെല്ലാം മുസ്ലീം ലീഗിന്റെ ആൾക്കാർ,സ്വാധീനവും പണവും വച്ച് എന്തും കളിക്കാമെന്ന അവസ്ഥ’: ശി്ക്ഷ നൽകണമെന്ന് പരാതിക്കാരി

കണ്ണൂർ: മലപ്പുറത്ത് നടുറോഡിൽ സഹോദരിമാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിയ്ക്ക് ശിക്ഷ നൽകണമെന്ന് മർദ്ദനത്തിനിരയായ അസ്‌ന അസീസ്. വണ്ടി ഇടിച്ചിടാൻ പോയതിനാണ് ഞങ്ങൾ പ്രതികരിച്ചതെന്നും കേസ് ഒതുക്കി തീർക്കാൻ ...

കുപ്പായം മാറുന്നത് പോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീഗ്,യുഡിഎഫിന്റെ നട്ടെല്ല്;ചക്കിന് വെച്ചത് കൊക്കിന് കൊണ്ടുവെന്ന് കുഞ്ഞാലിക്കുട്ടി

കുപ്പായം മാറുന്നത് പോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീഗ്,യുഡിഎഫിന്റെ നട്ടെല്ല്;ചക്കിന് വെച്ചത് കൊക്കിന് കൊണ്ടുവെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ നട്ടെല്ലാണ് ലീഗ്. ഇപി ജയരാജന്റെ പ്രസ്താവനയിൽ ...

ഞങ്ങൾ അങ്ങോട്ട് വരുന്നില്ല; നിങ്ങൾ ഇങ്ങോട്ട് പോരൂ ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം.കെ മുനീർ

ഞങ്ങൾ അങ്ങോട്ട് വരുന്നില്ല; നിങ്ങൾ ഇങ്ങോട്ട് പോരൂ ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം.കെ മുനീർ

തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേയ്ക്ക് ക്ഷണിച്ചതിന് മറുപടിയുമായി എം.കെ മുനീർ എം.എൽ.എ. വിളിച്ചാൽ ഉടൻ ഓടിപ്പോകാൻ നിൽക്കുകയല്ല മുസ്ലീം ലീഗെന്നും, അഭിമാനബോധമുള്ള പാർട്ടിയാണ് ലീഗെന്നും എം.കെ ...

ഇ.പി ജയരാജന്റെ ലീഗ് ക്ഷണം; അനവസരത്തിലെന്ന് സിപിഎം; രാഷ്‌ട്രീയ നിലപാട് മറന്നുകൊണ്ട് പ്രതികരിക്കരുതെന്ന് സെക്രട്ടറിയേറ്റ്

ഇ.പി ജയരാജന്റെ ലീഗ് ക്ഷണം; അനവസരത്തിലെന്ന് സിപിഎം; രാഷ്‌ട്രീയ നിലപാട് മറന്നുകൊണ്ട് പ്രതികരിക്കരുതെന്ന് സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് വിമർശനം. ഇടതുമുന്നണി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതും ലീഗിനെ സ്വാഗതം ചെയ്തതുമാണ് വിമർശനത്തിന് കാരണമായത്. ജയരാജന്റെ പ്രസ്താവന അനവസരത്തിലാണെന്ന് ...

മുസ്ലിംലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായി: കെ.സുരേന്ദ്രൻ

മുസ്ലിംലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായി: കെ.സുരേന്ദ്രൻ

കോഴിക്കോട്: മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബിജെപി പറഞ്ഞത് ശരിയാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇ.പി. ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമല്ല, സിപിഎമ്മിന്റെ നിലപാട് ...

വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നത് പിൻവലിക്കണമെന്ന് മുസ്ലിം ലീഗ്; 30 ന് നടക്കുന്ന യോഗത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും

സിപിഎം നേതാവിന്റേത് നാക്കുപിഴയല്ല; മതധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്; ലൗ ജിഹാദ് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ്

മലപ്പുറം: കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലീം യുവാവ് വിവാഹം കഴിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാ ജനറല്‍ സെക്രട്ടറി പി എം എ ...

ലീഗ്-എസ്ഡിപിഐ സംഘർഷം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

ലീഗ്-എസ്ഡിപിഐ സംഘർഷം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

കോഴിക്കോട്: ലീഗ്-എസ്ഡിപിഐ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ. തിരുവോത്ത് മുഹമ്മദ് ഹാഫിസ്, പുതുപ്പണം റിൻഷാദ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 29നാണ് ...

മലപ്പുറത്ത് വെട്ടേറ്റ നഗരസഭാംഗം മരിച്ചു; മുസ്ലിം ലീഗ് നേതാവ് അബ്ദുൾ ജലീൽ മരിച്ചത് ചികിത്സയിൽ കഴിയവേ; പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

മലപ്പുറത്ത് നഗരസഭാംഗം വെട്ടേറ്റ് മരിച്ച സംഭവം; പ്രതി അബ്ദുൾ മജീദ് പിടിയിൽ; ഒരാൾക്കായി തിരച്ചിൽ ഊർജിതം

മലപ്പുറം: നഗരസഭ കൗൺസിലറെ വെട്ടിയ പ്രതി പിടിയിൽ. അബ്ദുൾ മജീദാണ് പോലീസിന്റെ കസ്റ്റഡിയിലായത്. കേസിൽ മറ്റൊരു പ്രതിയായ ഷുഹൈബിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. രണ്ട് പ്രതികളും ബൈക്കിൽ ...

മലപ്പുറത്ത് വെട്ടേറ്റ നഗരസഭാംഗം മരിച്ചു; മുസ്ലിം ലീഗ് നേതാവ് അബ്ദുൾ ജലീൽ മരിച്ചത് ചികിത്സയിൽ കഴിയവേ; പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

മലപ്പുറത്ത് വെട്ടേറ്റ നഗരസഭാംഗം മരിച്ചു; മുസ്ലിം ലീഗ് നേതാവ് അബ്ദുൾ ജലീൽ മരിച്ചത് ചികിത്സയിൽ കഴിയവേ; പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

മലപ്പുറം: മഞ്ചേരിയിൽ വെട്ടേറ്റ നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവ് തലാപ്പിൽ അബ്ദുൾ ജലീലാണ് വെട്ടേറ്റ് ചികിത്സയിൽ കഴിയവേ മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ജലീലിന് ...

വനിതാ ലീഗ് പ്രവർത്തകയെ വേശ്യയെന്ന് വിളിച്ചു; മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്

വനിതാ ലീഗ് പ്രവർത്തകയെ വേശ്യയെന്ന് വിളിച്ചു; മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്

മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്. തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർക്കെതിരെയാണ് പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചുവെന്നും, വേശ്യയെന്ന് ...

സംസ്‌കാര സമ്പന്നതയെക്കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട;നിലവിളികളെ നേരിടാൻ ”കർമൂസത്തണ്ട്” തന്നെ ധാരാളമെന്ന് പിഎംഎ സലാം

മുഖ്യമന്ത്രിയെ വിശ്വാസമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ലീഗ് മുന്നറിയിപ്പ് നല്‍കി; വഖഫ് നിയമനത്തില്‍ സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചുവെന്നും മുസ്ലീം ലീഗ്

മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ സര്‍ക്കാര്‍ പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണവുമായി മുസ്ലീം ലീഗ്. മുഖ്യമന്ത്രിയെ വിശ്വാസമാണ് എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കിയതാണ്. ...

കോൺഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ല; രാഹുൽ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ച് മുസ്ലീം ലീഗ്

കോൺഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ല; രാഹുൽ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ച് മുസ്ലീം ലീഗ്

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ്-ലീഗ് തർക്കം ശക്തമായതോടെ പരസ്യ പ്രതിഷേധവുമായി മുസ്ലീം ലീഗ്. രാഹുൽഗാന്ധി എംപി പങ്കെടുത്ത പൊതുപരിപാടി ലീഗ് ബഹിഷ്‌കരിച്ചു. കഴിഞ്ഞ ദിവസം കണിയാമ്പറ്റ പഞ്ചായത്തിൽ നടന്ന ...

ഹൈദരലി ശിഹാബ് തങ്ങൾ രാഷ്‌ട്രീയ-ആത്മീയ നേതാവായിരുന്നുവെന്ന് രാഹുൽ; പാണക്കാട് തറവാട്ടിലെത്തി ദുഃഖം അറിയിച്ചു

ഹൈദരലി ശിഹാബ് തങ്ങൾ രാഷ്‌ട്രീയ-ആത്മീയ നേതാവായിരുന്നുവെന്ന് രാഹുൽ; പാണക്കാട് തറവാട്ടിലെത്തി ദുഃഖം അറിയിച്ചു

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാനായി പാണക്കാടെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാണക്കാട് കൊടപ്പനക്കൽ തറവാട്ട് വീട്ടിലെത്തിയ രാഹുൽ, തങ്ങളുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് ...

മുസ്ലീംലീഗിനെ സാദിഖലി ശിഹാബ് തങ്ങൾ നയിക്കും

മുസ്ലീംലീഗിനെ സാദിഖലി ശിഹാബ് തങ്ങൾ നയിക്കും

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസ്സായിരുന്നു. അർബുദത്തെതുടർന്ന് അങ്കമാലിയിലെ ലിറ്റിൽഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ...

ഹൈദരാലി തങ്ങൾ ഗുരുതരാവസ്ഥയിൽ

ഹൈദരാലി തങ്ങൾ ഗുരുതരാവസ്ഥയിൽ

കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലീലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരാലി ശിഹാബ് തങ്ങൾ ഗുരുതരാവസ്ഥയിൽ. എറണാകുളം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രയിൽ ചികിത്സയിൽ കഴിയുന്ന ഹൈദരാലി ...

‘ആര് പ്രധാനമന്ത്രിയായാലും കുഴപ്പമില്ല’ ബിജെപിയേയും നരേന്ദ്ര മോദിയെയും പുറത്താക്കാന്‍ ആരുമായും സഖ്യമാകാമെന്ന് കെഎന്‍എ ഖാദര്‍

മലപ്പുറം : ബിജെപിയേയും നരേന്ദ്ര മോദിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും സഖ്യമാകാമെന്ന് ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തിലാണ് ...

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് തിരികെയെത്തുന്നു: അന്തിമ തീരുമാനം നാളെ

കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ സഹായിക്കില്ല; ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും വർഗീയ അജണ്ടകൾ ലീഗ് ഏറ്റെടുത്തുവെന്നും കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിനെ ബദലായി കാണാനാകില്ലെന്നും കോൺഗ്രസ് അനുകൂല നിലപാട് കേരളത്തിൽ സഹായിക്കില്ലെന്നും സഹായിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയെ അധികാരത്തിലെത്തിച്ചത് കോൺഗ്രസാണ് അതുകൊണ്ട് അവർക്ക് ...

ജോസഫൈന്റെ പ്രതികരണം ജനങ്ങൾക്ക് കിട്ടുന്ന ട്രീറ്റ്‌മെന്റിന്റെ തെളിവ്; യോഗ്യരായവർ ഇരിക്കേണ്ട പദവിയെന്നും കുഞ്ഞാലിക്കുട്ടി

ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണി; മുസ്ലീംലീഗിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നത് വ്യാമോഹമാണെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധഭീഷണിയിൽ മുസ്ലീം ലീഗിനെ പ്രതിക്കൂട്ടിൽ നിർത്താമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണം. ...

കോടിയേരി ബാലകൃഷ്ണനെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം: സിപിഎം പോളിറ്റ് ബ്യൂറോ

ഇസ്ലാമിക രാഷ്‌ട്രത്തിന് നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീംലീഗിൽ കയറി; പച്ചയായ വർഗീയതയാണ് ലീഗിന്റേത്; രൂക്ഷവിമർശനവുമായി കോടിയേരി

തിരുവനന്തപുരം: മുസ്ലീം ലീഗിനെ ജിന്നയുടെ ലീഗിനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിലെ ലേഖനത്തിൽ ആണ് കോടിയേരിയുടെ പരാമർശം. ഇന്ത്യൻ ഭരണഘടനയുടെ സത്തയെ മുസ്ലിം ...

സംസ്‌കാര സമ്പന്നതയെക്കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട;നിലവിളികളെ നേരിടാൻ ”കർമൂസത്തണ്ട്” തന്നെ ധാരാളമെന്ന് പിഎംഎ സലാം

സംസ്‌കാര സമ്പന്നതയെക്കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട;നിലവിളികളെ നേരിടാൻ ”കർമൂസത്തണ്ട്” തന്നെ ധാരാളമെന്ന് പിഎംഎ സലാം

മലപ്പുറം:മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലീം ലീഗ്.സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ലീഗിനെതിരെ നടത്തിയ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾക്ക് ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist