ആംഗ് സാൻ സൂ കിയുടെ വിചാരണ രഹസ്യ ജയിലിനുള്ളിൽ; മുൻ ഭരണാധികാരിയെ വെളിച്ചം കാണിക്കില്ലെന്ന് മ്യാൻമർ സൈനിക ഭരണകൂടം
റംഗൂൺ: മുൻ പ്രധാനമന്ത്രി ആംഗ് സാൻ സൂ കിയെ പുറം ലോകം കാണിക്കാതിരിക്കാൻ തന്ത്രങ്ങളുമായി മ്യാൻമർ സൈനിക ഭരണകൂടം. രഹസ്യജയിലിൽ പാർപ്പിച്ചിരിക്കുന്ന സൂകിയുടെ വിചാരണയും ജയിലിനുള്ളിൽ മതിയെന്നാണ് ...