India സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ: 75 ജില്ലകളിൽ 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും-PM Modi to dedicate 75 Digital Banking
India ‘ആം ആദ്മി പാർട്ടി പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചു‘: ഗുജറാത്തികൾ പകരം ചോദിക്കുമെന്ന് സ്മൃതി ഇറാനി- Smriti Irani against AAP
രണ്ട് വർഷം മുൻപ് ദേവിക പാടിയ പാട്ട് ഇന്നും ഓർത്ത് വെച്ച് പാടി പ്രധാനമന്ത്രി; ഗാനം ആലപിച്ച കുട്ടിയെയും മോദി മറന്നില്ല
പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച് ആപ്പ് നേതാവ് ഗോപാൽ ഇറ്റാലിയ; പ്രധാനമന്ത്രിക്കെതിരെ ജാതീയ പരാമർശം; രൂക്ഷ വിമർശനവുമായി ബിജെപി
പ്രധാനമന്ത്രിക്കും ഹിന്ദു മതത്തിനുമെതിരെ വിദ്വേഷ പരാമർശം, വനിതാ കമ്മീഷനോട് അനാദരവ്; ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ ഇറ്റാലിയ കസ്റ്റഡിയിൽ- AAP leader Gopal Italia detained
Kerala മത്സ്യ മേഖലയ്ക്ക് പ്രധാനമന്ത്രിയുടെ കൈത്താങ്ങ്; ‘പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന’യെപ്പറ്റി അറിയാം- Pradhan Mantri Matsya Sampada
India ‘രാമക്ഷേത്ര നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു‘; സോമനാഥിലും കേദാർനാഥിലും ബദരിനാഥിലും വികസനം റെക്കോർഡ് വേഗത്തിലെന്ന് പ്രധാനമന്ത്രി- Ram Mandir construction in Ayodhya is at full speed, says PM Modi
Kerala ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു
India അന്താരാഷ്ട്ര നിലവാരത്തിൽ ‘മഹാകാല ലോകം‘: മഹാകാൽ ഇടനാഴി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി (വീഡിയോ)- PM Modi inaugurates Mahakal Lok Corridor
India രണ്ട് പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് നിരവധി രോഗങ്ങളാൽ വലഞ്ഞിരുന്നു; തന്റെ സർക്കാർ ശസ്ത്രക്രിയ നടത്തി രോഗങ്ങളെ പിഴുതെറിഞ്ഞു; കരുതലോടെ പ്രവർത്തിച്ചതിനാലാണ് നാല് തവണ മുഖ്യമന്ത്രിയാകാൻ കഴിഞ്ഞതെന്ന് നരേന്ദ്രമോദി
India 900 മീറ്റർ നീളം, 900 കോടിക്കടുത്ത് നിർമ്മാണ ചിലവ്; അറിയാം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മഹാകാൽ ഇടനാഴിയുടെ വിശേഷങ്ങൾ (വീഡിയോ)- Mahakal corridor
India ഭക്തർക്ക് അത്ഭുതമാകാനൊരുങ്ങി മഹാകാലേശ്വര ക്ഷേത്രം; വികസനപദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
India ”നരേന്ദ്ര മോദിയെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ഹീരാബെൻ മോദി”; കാറിൽ നിന്നിറങ്ങിവന്ന മോദിക്ക് അമ്മയോടൊപ്പമുള്ള ചിത്രം സമ്മാനിച്ചു; വീഡിയോ വൈറൽ
India എനിക്കിവിടെ ഒരു കാവിക്കടൽ കാണാം; ഗുജറാത്തും ബിജെപിയുമായുള്ളത് അഗാധമായ ബന്ധം, ഒരിക്കലും തകർക്കാനാവില്ല; പ്രധാനമന്ത്രി
India ”2014ൽ തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹിച്ചു; ആ അനുഗ്രഹം ഇന്ന് വരെയും തുടർന്നു; വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചു; എത്ര വിശാലമായ മനസാണ് അദ്ദേഹത്തിന്” മുലായത്തെ അനുസ്മരിച്ച് നരേന്ദ്രമോദി – PM Modi recalls Mulayam Singh’s blessing
India ”മുലായം സിംഗ് യാദവിന്റെ വിയോഗം ഏറെ വേദനയുണ്ടാക്കുന്നു”; ഹൃദയസ്പർശിയായ കുറിപ്പുമായി പ്രധാനമന്ത്രി – Narendra Modi about Mulayam Singh Yadav demise
India നരേന്ദ്ര മോദിയെ നീചനെന്ന് വിളിച്ച് ആം ആദ്മി ; ഗുജറാത്തിന്റെ മകനെ അപമാനിച്ചെന്ന് ബിജെപി; പ്രതിഷേധം ശക്തം
India തന്റെ ജാതി പരിഗണിക്കാതെ ഗുജറാത്തിലെ ജനങ്ങൾ രണ്ട് പതിറ്റാണ്ടോളം വിശ്വാസമർപ്പിച്ചു; പ്രവർത്തിക്കാൻ ഊർജമേകിയത് ഈ പിന്തുണയെന്നും പ്രധാനമന്ത്രി മോദി
News ‘ലക്ഷകണക്കിന് ഹൃദയങ്ങളിൽ അപ്പു ജീവിക്കുന്നു’; പുനീത് രാജ്കുമാർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് പ്രധാനമന്ത്രി; ‘ഗന്ധദ ഗുഡി’ ട്രെയിലർ- Gandhada Gudi, Official Trailer, Puneeth Rajkumar, Narendra Modi
India ആപ്പിൾ ഐഫോണിന്റെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇരട്ടിയായി; ഇന്ത്യ വൈകാതെ ലോകത്തിന്റെ ഫാക്ടറിയാകുമെന്ന് റിപ്പോർട്ട്
India രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന ഗ്രാമമായി ഗുജറാത്തിലെ മൊധേര; പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി
India വിമുക്ത ഭടനായ ഭർത്താവിന്റെ വിഭജന അനുഭവങ്ങളെ കുറിച്ചെഴുതിയ എഴുതിയ പുസ്തകങ്ങൾ പ്രധാനമന്ത്രിക്ക് നൽകി ഭാര്യ; കൂടിക്കാഴ്ച ഹൃദയത്തെ സ്പർശിക്കുന്ന നിമിഷമെന്ന് മോദി
India മഹാകാലേശ്വര ക്ഷേത്ര ഇടനാഴി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഉജ്ജയിനി; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭക്തർ