NASA - Janam TV

NASA

വീട് എവിടെയാ? ‘അങ്ങ് ചന്ദ്രനിൽ’!! ഇന്ദുവിൽ വീട് നിർമ്മിക്കുന്ന കാലം വിദൂരമല്ല; 2040-ഓടെ യാഥാർത്ഥ്യമാകുമെന്ന് നാസ

വീട് എവിടെയാ? ‘അങ്ങ് ചന്ദ്രനിൽ’!! ഇന്ദുവിൽ വീട് നിർമ്മിക്കുന്ന കാലം വിദൂരമല്ല; 2040-ഓടെ യാഥാർത്ഥ്യമാകുമെന്ന് നാസ

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആയിരുന്നു ചന്ദ്രനിൽ ആദ്യമായി മനുഷ്യനെ ഇറക്കിയത്. അരനൂറ്റാണ്ടിന് മുൻപായിരുന്നു ഈ മഹാസംഭവം. വർഷങ്ങൾക്കിപ്പുറം, സാധാരണക്കാരനും ബഹിരാകാശ യാത്രികർക്കും ഉപയോഗപ്രദമാകും വിധം ചന്ദ്രനിൽ ...

ബഹിരാകാശ യാത്രികർ രാവിലെ കാപ്പി കുടിക്കുന്നതെങ്ങനെ?; കട്ട പിടിച്ചിരിക്കുന്ന കാപ്പി ദ്രാവക രൂപത്തിലേക്ക് മാറുന്നതിന് പിന്നിലെ രഹസ്യം; രസകരമായ വീഡിയോ

ബഹിരാകാശ യാത്രികർ രാവിലെ കാപ്പി കുടിക്കുന്നതെങ്ങനെ?; കട്ട പിടിച്ചിരിക്കുന്ന കാപ്പി ദ്രാവക രൂപത്തിലേക്ക് മാറുന്നതിന് പിന്നിലെ രഹസ്യം; രസകരമായ വീഡിയോ

അനുദിനം ബഹിരാകാശത്ത് നിന്നുമുള്ള അതിശയകരമായ വിവിധ ദൃശ്യങ്ങളാണ് ഭൂമിയിലേക്ക് എത്തുന്നത്. അവ ഓരോന്നും വളരെയധികം കൗതുകം ഉണർത്തുന്നവയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്. ...

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

അന്യഗ്രഹ ജീവികൾ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന രൂപമുണ്ട്. പറക്കും തളികകളിൽ വന്നിറങ്ങുന്ന പച്ചയോ നീലയോ നിറങ്ങളിലുള്ള നീണ്ട് മെലിഞ്ഞ ശരീരവും വലിയ കണ്ണുകളും ഉള്ള ...

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന  മറ്റ് ദൗത്യങ്ങൾ ഇതാ..

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

നാലാം ചാന്ദ്രദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു. ചന്ദ്രയാൻ-3നെ സുരക്ഷിതമായി ചന്ദ്രോപരിത്തലത്തിലിറക്കിയ ഇസ്രോയാകും നാലാം ദൗത്യത്തിന്റെ ലാൻഡർ നിർമ്മിക്കുക. വിക്ഷേപണവും റോവറിന്റെ ഭാഗങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്നത് ജപ്പാന്റെ ...

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

ഒരു വർഷത്തിൽ അധികം ബഹിരാകാശത്ത് ചിലവഴിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരിയെന്ന റെക്കോർഡ് സ്വന്തമാക്കി ഡോ. ഫ്രാങ്ക് റൂബിയോ. 371 ദിവസങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സഞ്ചരിച്ച റൂബിയോ ...

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ചൊവ്വയിലെ ജസെറോ ഗർത്തത്തിൽ പര്യവേഷണ ദൗത്യവുമായി മുന്നോട്ട് നീങ്ങുകയാണ് നാസ. പെർസിവിയറൻസ് റോവറാണ് പര്യവേഷണം നടത്തുന്നത്. പതിവ് പര്യവേഷണ ദൗത്യങ്ങൾക്കിടെയാണ് വ്യത്യസ്ത കാഴ്ച റോവറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പൊടി ...

നാസയുടെ അടുത്ത ലക്ഷ്യം സൈക്കി ഛിന്നഗ്രഹം; സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് വിക്ഷേപണം അടുത്ത മാസം

നാസയുടെ അടുത്ത ലക്ഷ്യം സൈക്കി ഛിന്നഗ്രഹം; സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് വിക്ഷേപണം അടുത്ത മാസം

സൈക്കി ഛിന്നഗ്രഹത്തെ ലക്ഷ്യം വച്ച് നാസ. പര്യവേഷണ ദൗത്യം ഒക്ടോബർ അഞ്ചിന് വിക്ഷേപിക്കും. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലാകും യാത്ര. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ ...

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

ബഹിരാകാശത്ത് നിന്നും കൊഴുക്കട്ടയ്ക്ക് സമാന ആകൃതിയിലുള്ള ഒരു വസ്തുവിന്റെ ചിത്രം പങ്കുവെച്ച് നാസ. ഇത് ശനിയുടെ ഉള്ളിലുള്ള ഉപഗ്രഹമായ പാൻ ആണ്. നാസയുടെ കാസിനി ബഹിരാകാശ പേടകമാണ് ...

പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?

ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക്; ലഗ്രാഞ്ച് പോയിന്റിലുള്ള മറ്റ് പേടകങ്ങളുടെ ഗതി മനസിലാക്കുന്നതിന് നാസയുമായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി ഐഎസ്ആർഒ

രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോൾ കൂടുതൽ തയാറെടുപ്പുകളുമായി ഐഎസ്ആർഒ. ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിൽ നാസയുടേതുൾപ്പെടെ മൂന്ന് പേടകങ്ങളുണ്ട്. ഇവയിൽ ലക്ഷ്യ സ്ഥാനത്തുള്ള ...

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

നിരവധി പഠനങ്ങൾക്ക് സാക്ഷിയായ വിശ്വസ്തൻ; കാലിപ്സോ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച് നാസ

കാലിപ്‌സോ ഉപഗ്രഹം 17 വർഷങ്ങൾക്കിപ്പുറം ശാസ്ത്ര ദൗത്യങ്ങൾ അവസാനിപ്പിച്ചതായി നാസ. കാലവസ്ഥാ, വായുവിന്റെ ഗുണനിലവാരം എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശകലനം നടത്തുന്ന ഉപഗ്രഹമായിരുന്നു കാലിപ്‌സോ. പേടകം ഓഗസ്റ്റ് ...

യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്!; മടങ്ങിവരവ് ഏറ്റവും കൂടുതൽ നാൾ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ യുഎസ് വംശജനെന്ന നേട്ടവും സ്വന്തമാക്കി

യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്!; മടങ്ങിവരവ് ഏറ്റവും കൂടുതൽ നാൾ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ യുഎസ് വംശജനെന്ന നേട്ടവും സ്വന്തമാക്കി

നാസയുടെ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്നു. ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ യാത്ര പൂർത്തിയാക്കി തിരികെ ഭൂമിയിലേക്ക് മടങ്ങുന്ന അമേരിക്കൻ വംശജനാണ് ഇദ്ദേഹം. ...

AI ചിത്രമല്ല, ഫോട്ടോഷോപ്പല്ല; വളയത്തിൽ കാണുന്നത് ആകാശത്തെ വിസ്മയക്കാഴ്ച; പകർത്തിയത് ‘ഹബിൾ’ 

AI ചിത്രമല്ല, ഫോട്ടോഷോപ്പല്ല; വളയത്തിൽ കാണുന്നത് ആകാശത്തെ വിസ്മയക്കാഴ്ച; പകർത്തിയത് ‘ഹബിൾ’ 

സോംബ്രെറോ ഗാലക്സിയുടെ അതിമനോഹരമായ ദൃശ്യം പകർത്തി നാസയുടെ ഹബിൾ ടെലിസ്‌കോപ്പ്. ഭൂമിയിൽ നിന്നും 28 മില്യൺ പ്രകാശവർഷം അകലെയുള്ള ഗ്യാലക്‌സിയുടെ ചിത്രമാണ് ഹബിൾ ടെലിസ്‌കോപ്പ് പകർത്തിയത്. ബഹിരാകാശ വിസ്മയങ്ങളുടെ ...

ക്യാപ്‌സ്യൂൾ എത്തിയ പെട്ടി പൊട്ടിച്ചു! ‘നിധി പെട്ടി’യുടെ മൂടി തുറന്നപ്പോൾ സംഭവിച്ചത്..

ക്യാപ്‌സ്യൂൾ എത്തിയ പെട്ടി പൊട്ടിച്ചു! ‘നിധി പെട്ടി’യുടെ മൂടി തുറന്നപ്പോൾ സംഭവിച്ചത്..

കോടിക്കണക്കിന് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന നിധി പെട്ടി പൊട്ടിച്ച് നാസ. ബഹിരാകാശത്ത് നിന്നെത്തിയ ഏറ്റവും വലിയ സാമ്പിളാണ് ഇന്നലെ തുറന്നത്. ഏകദേശം 250 കിലോഗ്രാമോളം ഭാരമുണ്ടായിരുന്ന ഒസിരിസ്-റെക്‌സ് കാനിസ്റ്ററാണ് ...

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ‘റിട്ടയർ’ ആകുന്നു; ജനവാസ യോഗ്യമല്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കും

കഴിഞ്ഞ 24 വർഷത്തോളമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുകയാണ്. നിരവധി നിർണായക ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഐഎസ്എസ് വേദിയായിരുന്നു. ഇപ്പോഴിതാ നിലയത്തിന് ഒരു റിട്ടയർമെന്റ് പദ്ധതിയുമായി ...

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

‘ക്യാപ്‌സ്യൂൾ’ എത്തിയത് വെറുതെയല്ല! മനുഷ്യരാശിയുടെ ചരിത്രത്തിലേക്കുള്ള ജാലകമാണ് ഭൂമിയിൽ പതിച്ചത്;  നാസ പറയുന്നത് ഇങ്ങനെ 

ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ആദ്യത്തെ ദൗത്യത്തിനാണ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. നാസയുടെ ഒസിരിസ്-റെക്സ് എന്ന പേടകത്തിൽ നിന്നാണ് വമ്പൻ ക്യാപ്‌സ്യൂൾ യൂട്ടോ മരുഭൂമിയിൽ ...

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

ഏഴ് വർഷം നീണ്ട ദൗത്യം, വിജയ കിരീടം ചൂടി നാസ; ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിച്ചു

വാഷിംഗ്ടൺ: ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിച്ച് നാസ. ഇതോടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി നാസ അറിയിച്ചു. ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ...

ബഹിരാകാശത്ത് നിന്ന് ‘ഡെലിവറി ബോയ്’ നാളെ എത്തും! ‘പാർസൽ’ ഏറ്റുവാങ്ങാൻ റെഡിയായി ഭൂമി

ബഹിരാകാശത്ത് നിന്ന് ‘ഡെലിവറി ബോയ്’ നാളെ എത്തും! ‘പാർസൽ’ ഏറ്റുവാങ്ങാൻ റെഡിയായി ഭൂമി

വരുന്ന 159 വർഷത്തിനുള്ളിൽ ഭൂമിയെ ഇടിച്ച് തരിപ്പണമാക്കാൻ പാകത്തിനൊരു ഛിന്നഗ്രഹം എത്തുന്നുവത്രേ. എന്നാൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പദ്ധതികൾ നാസ തയ്യാറാക്കി കഴിഞ്ഞു. അതിന്റെ ഭാഗമായി ...

ദക്ഷിണധ്രുവത്തിലെ അഗാധ ഗർത്തം; ഷാക്കിൾടണിന്റെ ചിത്രം ഭൂമിയിലെത്തി

ദക്ഷിണധ്രുവത്തിലെ അഗാധ ഗർത്തം; ഷാക്കിൾടണിന്റെ ചിത്രം ഭൂമിയിലെത്തി

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന ഷാക്കിൾടൺ ഗർത്തത്തിന്റെ ചിത്രം പകർത്തി നാസയുടെ പേടകം. ചന്ദ്രനെ വലം വെക്കുന്ന പേടകമായ 'ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ' പകർത്തിയ ചിത്രമാണ് നാസ ...

ഇത് ചരിത്ര നിമിഷം!; സൗര കാറ്റിനെ അതിജീവിച്ച് നാസയുടെ പാർക്കർ സോളാർ പ്രോബ്

ഇത് ചരിത്ര നിമിഷം!; സൗര കാറ്റിനെ അതിജീവിച്ച് നാസയുടെ പാർക്കർ സോളാർ പ്രോബ്

നാസയുടെ പാർക്കർ സോളാർ പ്രോബ് പേടകം രണ്ട് ദിവസത്തോളം സൗര കൊടുങ്കാറ്റിൽ ചിലവഴിച്ചു.ഇതോടെ സൂര്യന്റെ പ്രഭാവലയത്തിലൂടെ നേരിട്ട് സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ പേടകമായി പാർക്കർ സോളാർ പ്രോബ് ...

പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?

പത്ത് ലക്ഷം മൈല്‍ വേഗം; സൂര്യനിൽ അതീവ അപകടകാരികളായ ഉഷ്ണ പ്രവാഹം; തരംഗത്തെ നേരിട്ട് സോളാർ പ്രോബ്; ആദിത്യ എൽ-1നെ ബാധിക്കുമോ?

സൂര്യന്റെ പുറത്തെ പാളിയായ കൊറോണയിൽ പഠനങ്ങൾ നടത്താനായി നാസ അയച്ച 'പാർക്കർ സോളാർ പ്രോബ്' എന്ന പേടകത്തെ സൗര കാറ്റ് ഏറ്റതെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെ ...

വരുന്ന ഞായർ ദിനം നിർണായകം, ബഹിരാകാശത്ത് വൻ സംഭവ വികാസം നടക്കാൻ പോകുന്നു! ഭൂമിയെ തകർക്കാൻ ശ്രമിച്ച ‘ബെന്നുവിൽ’ നിന്ന് ഓസിരിസ് റെക്സ്  എത്തുന്നു 

വരുന്ന ഞായർ ദിനം നിർണായകം, ബഹിരാകാശത്ത് വൻ സംഭവ വികാസം നടക്കാൻ പോകുന്നു! ഭൂമിയെ തകർക്കാൻ ശ്രമിച്ച ‘ബെന്നുവിൽ’ നിന്ന് ഓസിരിസ് റെക്സ്  എത്തുന്നു 

ഭീമാകാരമായ ഛിന്നഗ്രഹമായ ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വമ്പൻ ഛിന്നഗ്രഹം ഭൂമിയെ വന്നിടിച്ചാൽ 159 വർഷം മാത്രമായിരിക്കും ഇനി ആയുസ് ...

അന്യഗ്രഹ ജീവികൾ മിഥ്യയോ? ചുരുളഴിയാത്ത രഹസ്യം തേടി നാസ

അന്യഗ്രഹ ജീവികൾ മിഥ്യയോ? ചുരുളഴിയാത്ത രഹസ്യം തേടി നാസ

കുട്ടിക്കാലത്ത് നാം അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ഒരുപാട് കഥകൾ കേൾക്കാനിടയായിട്ടുണ്ടാകും. ഇപ്പോഴും ഒരു നിഗൂഢതകൾ പോലെ ഒൡഞ്ഞിരിക്കുന്ന അന്യഗ്രഹ ജീവികളെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ...

മോക്‌സി ഇനി ഓക്‌സിജൻ ഉത്പാദിപ്പിക്കില്ല; ചൊവ്വയിലെ പ്രവർത്തനം അവസാനിപ്പിച്ചതായി നാസ

മോക്‌സി ഇനി ഓക്‌സിജൻ ഉത്പാദിപ്പിക്കില്ല; ചൊവ്വയിലെ പ്രവർത്തനം അവസാനിപ്പിച്ചതായി നാസ

ചൊവ്വയിൽ നിന്നും ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ നാസ വികസിപ്പിച്ചെടുത്ത മോക്‌സി അവസാനഘട്ടിലേക്ക്. പ്രവർത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പട്ട കാര്യങ്ങൾ നാസ പുറത്തുവിട്ടു. ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെഴ്‌സിവീയറൻസ് റോവറിന്റെ അനേകം ...

കുഞ്ഞൻ ഗ്രഹം ഡിങ്കനേഷ്; ലൂസി പേടകം പകർത്തിയ ഛിന്ന ഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

കുഞ്ഞൻ ഗ്രഹം ഡിങ്കനേഷ്; ലൂസി പേടകം പകർത്തിയ ഛിന്ന ഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ഛിന്നഗ്രഹ നിരീക്ഷണത്തിനായി നാസ വികസിപ്പിച്ചെടുത്ത ലൂസി പേടകം പകർത്തിയ ഛിന്നഗ്രഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നാസ. സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളിലൊന്നായ ഡിങ്ക്‌നേഷിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ലൂസി ലോങ് റേഞ്ച് റീക്കണൈസൻസ് ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist