ട്രെയിൻ യാത്രയ്ക്കിടെ യുവാവിന്റെ സെൽഫി വീഡിയോ;ചുരുളഴിഞ്ഞത് കൊലപാതകം;സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
മുംബൈ: ട്രെയിൻ യാത്രക്കാരന്റെ സെൽഫി വീഡിയോയിലൂടെ ചുരുളഴിഞ്ഞത് യുവാവിന്റെ കൊലപാതകം. മുംബൈയിലെ കല്യാണിലാണ് സംഭവം . സഹിദ് സെയ്ദി എന്ന യുവാവ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് നിർണായകമായത്. കഴിഞ്ഞ...