നീറ്റ് കോച്ചിംഗ് സെൻ്റർ വിദ്യാർത്ഥി മർദ്ദനം ; ജലാൽ അഹമ്മദ് വെട്ടിയാടനെ തിരഞ്ഞ് പോലീസ് സംഘം കേരളത്തിലേക്ക്
തിരുനൽവേലി : വിദ്യാർത്ഥികളെ വടികൊണ്ട് ക്രൂരമായി മർദിക്കുകയും പെൺകുട്ടികൾക്ക് നേരെ ചെരുപ്പ് എറിയുകയും ചെയ്ത ജൽ നീറ്റ് അക്കാദമി ഉടമയും പരിശീലകനുമായ ജലാൽ അഹമ്മദ് വെട്ടിയാടനെ തിരഞ്ഞ് ...