ഭീഷണി ഉയർത്തി ‘നിയോകോവ്’ വൈറസ്; കണ്ടെത്തിയത് വുഹാനിലെ ഗവേഷകർ; ബാധിക്കുന്ന മൂന്നിലൊരാളും മരിക്കുമെന്ന് പഠനം; മനുഷ്യരാശിയുടെ കാലനോ?
വുഹാൻ: മനുഷ്യരാശിയുടെ കാലനെന്ന് വിശേഷിപ്പിക്കാവുന്ന പുതിയതരം വൈറസിനെ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ. മൂന്നിലൊരാളുടെ ജീവനെടുക്കുന്ന ഈ വൈറസിന്റെ പേര് നിയോകോവ് എന്നാണ്. ഉയർന്ന മരണനിരക്കാണ് നിയോകോവിന്റെ പ്രത്യേകത. ...