newsupdation - Janam TV

Tag: newsupdation

സുനന്ദ പുഷ്‌കറിന്റെ മരണം ; കോൺഗ്രസ് എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു

സുനന്ദ പുഷ്‌കറിന്റെ മരണം ; കോൺഗ്രസ് എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു

എറണാകുളം : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ്് എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു . തരൂരിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവ് ...

തലസ്ഥാനത്ത് വീണ്ടും പോലീസ് സ്‌റ്റേഷൻ ആക്രമണം ; പോലീസുകാരെ ആക്രമിച്ചു ; പ്രതികൾ അറസ്റ്റിൽ

തലസ്ഥാനത്ത് വീണ്ടും പോലീസ് സ്‌റ്റേഷൻ ആക്രമണം ; പോലീസുകാരെ ആക്രമിച്ചു ; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും പോലീസ് സ്‌റ്റേഷൻ ആക്രമണം.മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതികളാണ് സ്‌റ്റേഷൻ അടിച്ച് തകർത്തത്. നെയ്യാറ്റിൻകര മരുതത്തൂർ ഇരുമ്പിൽ എസ് എം നിവാസിൽ ...

‘വസുധൈവ കുടുംബകം ‘ ; ജി 20 ഉച്ചകോടി 2023 ; അദ്ധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത് ഇന്ത്യ

‘വസുധൈവ കുടുംബകം ‘ ; ജി 20 ഉച്ചകോടി 2023 ; അദ്ധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത് ഇന്ത്യ

ന്യൂഡൽഹി : 2023 ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു . പുതിയ പദവി ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഉച്ചകോടി രാജ്യത്തിന് പുതിയ ...

വിവാഹ മാല അണിയിച്ചു ; പിന്നാലെ വരൻ ചുംബിച്ചു ; കല്യാണം നിർത്തി പോലീസിൽ പരാതി നൽകി വധു

വിവാഹ മാല അണിയിച്ചു ; പിന്നാലെ വരൻ ചുംബിച്ചു ; കല്യാണം നിർത്തി പോലീസിൽ പരാതി നൽകി വധു

ലക്‌നൗ : വിവാഹ വേദിയിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് കല്യാണം നിർത്തി പോലീസിനെ വിളിച്ച് വധു. പരസ്പരം വിവാഹ മാല അണിയിച്ചതിന് പിന്നാലെയാണ് വരൻ യുവതിയെ ...

ഇന്ത്യ ആഗോള നന്മ ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ; ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഇന്ന് ഏറ്റെടുക്കും

ഇന്ത്യ ആഗോള നന്മ ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ; ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഇന്ന് ഏറ്റെടുക്കും

ന്യൂഡൽഹി : ആഗോള നന്മ ഉൾക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഇന്ന് ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് ഇക്കാര്യം ...

ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം ; 35,800 വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകി സർക്കാർ

ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം ; 35,800 വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകി സർക്കാർ

ദിസ്പൂർ : ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ വിതരണം ചെയ്ത് അസം സർക്കാർ . 35,800 വിദ്യാർത്ഥികൾക്കാണ് സ്‌കൂട്ടർ ലഭിച്ചത്. ഇതിൽ ...

കേരളത്തിൽ എയ്ഡ്‌സ് രോഗ ബാധിതരിൽ കുറവ് ; പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് യുവാക്കളിൽ

കേരളത്തിൽ എയ്ഡ്‌സ് രോഗ ബാധിതരിൽ കുറവ് ; പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് യുവാക്കളിൽ

എറണാകുളം : സംസ്ഥാനത്ത് പുതിയതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഈ കുറവ് ...

വില്യം രാജകുമാരനെയും കേറ്റിനെയും സന്ദർശിക്കാനൊരുങ്ങി ബൈഡൻ

വില്യം രാജകുമാരനെയും കേറ്റിനെയും സന്ദർശിക്കാനൊരുങ്ങി ബൈഡൻ

വാഷിംഗ്ടൺ : ബ്രിട്ടനിലെ വില്യം രാജകുമാരനെയും ഭാര്യ കേറ്റിനെയും കാണാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെള്ളിയാഴ്ച നടക്കുന്ന ബോസ്റ്റൺ സന്ദർശനത്തിനിടെയാവും ബൈഡൻ ഇരുവരെയും സന്ദർശിക്കുക. വൈറ്റ് ...

വാട്‌സ് ആപ്പ് കോൾ വിളിച്ച് അഞ്ജാതൻ ; യുവാക്കൾക്ക് നഷ്ടമായത് 3.05 ലക്ഷം രൂപ

വാട്‌സ് ആപ്പ് കോൾ വിളിച്ച് അഞ്ജാതൻ ; യുവാക്കൾക്ക് നഷ്ടമായത് 3.05 ലക്ഷം രൂപ

  ചണ്ഡീഗഡ് : വ്യാജ വാട്‌സ് ആപ്പ് കോളിലൂടെ യുവാക്കൾക്ക് നഷ്ടമായത് 3.05 ലക്ഷം രൂപ. ചണ്ഡീഗഡ് സെക്ടർ 37 ലെ യോഗേഷ് കുമാവത്, സെക്ടർ 44 ...

മിൽമ പാൽ വില വർദ്ധന ഇന്ന് മുതൽ ; പുതിയ വില ഇങ്ങനെ

മിൽമ പാൽ വില വർദ്ധന ഇന്ന് മുതൽ ; പുതിയ വില ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വിലവർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് വർഷത്തിന് ശേഷമാണ് പാൽ വിലയിൽ വർദ്ധനവ് വരുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ആവശ്യക്കാരുള്ള ...

വിഴിഞ്ഞം സംഘർഷം ; തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങി പോലീസ് ; രജിസ്റ്റർ ചെയ്തിരിക്കുന്നത് 168 കേസുകൾ

വിഴിഞ്ഞം സംഘർഷം ; തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങി പോലീസ് ; രജിസ്റ്റർ ചെയ്തിരിക്കുന്നത് 168 കേസുകൾ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തിയ പ്രതിഷേധക്കാർക്ക് എതിരെയുള്ള പോലീസ് തുടർ നടപടികൾ ഉടൻ ആരംഭിക്കും . 163 കേസുകളാണ് അക്രമകാരികൾക്ക് ...

ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെയുള്ള മതമൗലികവാദികളുടെ ആക്രമണം ; ബംഗ്ലാദേശ് സർക്കാർ നടപടിയെടുക്കണമെന്ന് അമിത്ഷാ

രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ല ; പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കുകയാണെന്ന് അമിത്ഷാ

ന്യൂഡൽഹി : രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ . രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷമാണ് പോപ്പുലർ ...

വാട്‌സ് ആപ്പ് പ്രൊഫൈൽ ചൂൽ ചിഹ്നം ആക്കൂ ; എംസിഡി തിരഞ്ഞെടുപ്പിൽ 230 സീറ്റ് എഎപി നേടുമെന്ന് കെജ്രിവാൾ

വാട്‌സ് ആപ്പ് പ്രൊഫൈൽ ചൂൽ ചിഹ്നം ആക്കൂ ; എംസിഡി തിരഞ്ഞെടുപ്പിൽ 230 സീറ്റ് എഎപി നേടുമെന്ന് കെജ്രിവാൾ

ന്യൂഡൽഹി : ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ 250ൽ 230 സീറ്റുകളിലും എഎപി വിജയിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആർഡബ്ല്യുഎകളോട് അവരുടെ അധികാരപരിധിയിൽ എഎപിക്ക് വേണ്ടി വോട്ട് ...

പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും എൻഡിടിവിയിൽ നിന്ന് പടിയിറങ്ങി;  പുതിയ ഡയറക്ടർമാരെ നിയമിച്ച്  അദാനി ഗ്രൂപ്പ്

പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും എൻഡിടിവിയിൽ നിന്ന് പടിയിറങ്ങി; പുതിയ ഡയറക്ടർമാരെ നിയമിച്ച് അദാനി ഗ്രൂപ്പ്

ന്യൂഡൽഹി : എൻഡിടിവി സഹസ്ഥാപകൻ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ആർആർപിആർഎച്ച് ബോർഡിൽ നിന്ന് രാജിവച്ചു. എൻഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ...

സ്വർണ വിലയിൽ നേരിയ വർദ്ധനവ് ; മാറ്റമില്ലാതെ വെള്ളി വില

സ്വർണ വിലയിൽ നേരിയ വർദ്ധനവ് ; മാറ്റമില്ലാതെ വെള്ളി വില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണ വില ഉയരുന്നത്.ഇന്ന് ...

വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണം ; എൻഐഎ അന്വേഷിക്കും ; സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണം ; എൻഐഎ അന്വേഷിക്കും ; സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

  തിരുവനന്തപുരം : വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിക്കാനൊരുങ്ങി എൻഐഎ . ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. സംഭവത്തിൽ ...

കെയുആർടിസി ബസിനകത്ത് വീണ് യാത്രക്കാരന് പരിക്ക് ; ഡ്രൈവർ അറസ്റ്റിൽ

കെയുആർടിസി ബസിനകത്ത് വീണ് യാത്രക്കാരന് പരിക്ക് ; ഡ്രൈവർ അറസ്റ്റിൽ

  തൃശൂർ : കെയുആർടിസിയുടെ ലോഫ്‌ളോർ ബസിനകത്ത് വീണ് യാത്രക്കാരന് പരിക്ക്. വാടാനാംകുറിശ്ശി കാരക്കാട് സ്വദേശി അലിക്കാണ് പരിക്കേറ്റത്.യാത്രയ്ക്കിടെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് അലിയുടെ ...

ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർപേഴ്‌സൻ വിക്രം എസ് കിർലോസ്‌കർ അന്തരിച്ചു

ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർപേഴ്‌സൻ വിക്രം എസ് കിർലോസ്‌കർ അന്തരിച്ചു

ന്യൂഡൽഹി : ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർപേഴ്‌സനുമായ വിക്രം എസ് കിർലോസ്‌കർ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ...

നാദവിസ്മയത്തിൽ ലയിച്ച് ശബരിമല ; ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി

നാദവിസ്മയത്തിൽ ലയിച്ച് ശബരിമല ; ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി

പത്തനംതിട്ട : ശബരിമല സന്നിധിയിൽ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തിൽ സമന്വയിച്ചു. താള വിസ്മയം കാണാൻ ...

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനം ; സഞ്ജുവിന് ഇടം നൽകാതെ അധികൃതർ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനം ; സഞ്ജുവിന് ഇടം നൽകാതെ അധികൃതർ

മലയാളി താരം സഞ്ജു സാംസണെ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും തഴഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തിൽ വ്യാപകമായ ...

കൊറോണ വാക്‌സിൻ എടുക്കുന്നതിനെതിരെ പ്രചാരണം നടത്തി ; ശേഷം രഹസ്യമായി രാഹുൽ ഗാന്ധി വാക്‌സിൻ എടുത്തു ; അമിത്ഷാ

കൊറോണ വാക്‌സിൻ എടുക്കുന്നതിനെതിരെ പ്രചാരണം നടത്തി ; ശേഷം രഹസ്യമായി രാഹുൽ ഗാന്ധി വാക്‌സിൻ എടുത്തു ; അമിത്ഷാ

ഗാന്ധിനഗർ : കൊറോണ വാക്‌സിൻ എടുക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. എന്നാൽ ഇതേ രാഹുൽ വാക്സിൻ എടുത്തിരുന്നതായും ...

ശബരിമല വികസനം ; കേന്ദ്രം അനുവദിച്ച 100 കോടി വിനിയോഗിക്കാതെ സർക്കാർ ; പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തി

ശബരിമല വികസനം ; കേന്ദ്രം അനുവദിച്ച 100 കോടി വിനിയോഗിക്കാതെ സർക്കാർ ; പദ്ധതിയിൽ ഗുരുതര വീഴ്ച വരുത്തി

പത്തനംതിട്ട : ശബരിമലയുടെ സമഗ്ര വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഗുരുതര വീഴ്ച വരുത്തി.സ്വദേശി ദർശൻ ...

കത്ത് വിവാദം ; പ്രതിയെ കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച് ; അന്വേഷണം ഇഴയുന്നു

കത്ത് വിവാദം ; പ്രതിയെ കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ച് ; അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം : കത്ത് വിവാദത്തിൽ ഉത്തരം കിട്ടാതെ അന്വേഷണം നീളുന്നു. മേയറുടെ പേരിൽ കത്ത് പുറത്തു വന്ന് ഒരു മാസം ആകുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. ഈ ...

അടിവസ്ത്രത്തിനുളളിൽ രഹസ്യ അറ ഉണ്ടാക്കി കുഴൽപ്പണം കടത്താൻ ശ്രമം ; പ്രതി അറസ്റ്റിൽ

അടിവസ്ത്രത്തിനുളളിൽ രഹസ്യ അറ ഉണ്ടാക്കി കുഴൽപ്പണം കടത്താൻ ശ്രമം ; പ്രതി അറസ്റ്റിൽ

പാലക്കാട് : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 44 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. അടിവസ്ത്രത്തിനുളളിൽ രഹസ്യ അറ ഉണ്ടാക്കി ഒളിപ്പിച്ച് കടത്തുകയായിരുന്ന പണമാണ് പിടിച്ചത്. സംഭവത്തിൽ മധുര ...

Page 1 of 38 1 2 38