വാഹനാപകടത്തിൽ മൂന്ന് മാദ്ധ്യമ പ്രവർത്തകർ മരിച്ചു
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വാഹനമിടിച്ച് മൂന്ന് മാദ്ധ്യമ പ്രവർത്തകർ മരിച്ചു. മാദ്ധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു. വിദിഷ പ്രസ് ക്ലബ് പ്രസിഡൻറ് രാജേഷ് ശർമ, മാദ്ധ്യമപ്രവർത്തകരായ ...